"ജി. ഡബ്ള്യൂ. എൽ. പി. എസ്. വിലങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വിലങ്ങറ  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|സ്ഥലപ്പേര്=വിലങ്ങറ  
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| സ്കൂൾ കോഡ്= 39319
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതവർഷം=.
|സ്കൂൾ കോഡ്=39319
| സ്കൂൾ വിലാസം= വിലങ്ങറ പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=474 
|വിക്കിഡാറ്റ ക്യു ഐഡി=Q105813328
| സ്കൂൾ ഇമെയിൽ= gwlpsvilangara@yahoo.com
|യുഡൈസ് കോഡ്=32131200607
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=വെളിയം
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1948
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം=വിലങ്ങറ  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ചെപ്ര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=691520
| പഠന വിഭാഗങ്ങൾ1= എൽ. പി.
|സ്കൂൾ ഫോൺ=0474 2493300
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=gwlps123@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 50
|ഉപജില്ല=വെളിയം
| പെൺകുട്ടികളുടെ എണ്ണം= 31
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉമ്മന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 81
|വാർഡ്=17
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകൻ=   സാലി ജോൺ     
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=കൊട്ടാരക്കര
| സ്കൂൾ ചിത്രം= 39319.jpg‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോളി എബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മിഥുൻ ലാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി
|സ്കൂൾ ചിത്രം=Gw lps vilangara.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ വെട്ടിക്കവല ബ്ലോക്കിൽ ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ നെടുമൺകാവ് വാർഡിൽ വടവോട് എന്ന കൊച്ചു ഗ്രാമത്തിൽ 1951-ൽ ഈ വെൽഫെയർ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിലാണ് സമാദരണീയനായ അരീക്കുന്നിൽ ചെമ്പകശ്ശേരിയിൽ ശ്രീ.ഗോപാലപിള്ളയുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസം ജനസേവനം എന്ന് കരുതിയിരുന്ന ശ്രീമതി:എൻ.ഗൗരി ടീച്ചറുടെയും ശ്രീമതി:എ.തങ്കമ്മ ടീച്ചറുടെയും പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിപ്പിന് അടിത്തറയായത്.1954-ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.
വിലങ്ങറ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തത് സ്കൂളിന്റെ അയൽപക്കത്ത് താമസിച്ചിരുന്ന പരേതനായ ശ്രീ:എം.സക്കായി സാറാണ്. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഒരേയൊരു വെൽഫെയർ സ്കൂളായ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി വിദ്യാർത്ഥികളെ പഠിപ്പിച്ചു വരുന്നു.2005-2006 വിദ്യാലയവർഷം മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു. ബഹുജനങ്ങളുടെയും ജനപ്രതിനിധികളുടെയും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും സഹായത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും പഠനനിലവാരവും ആർജ്ജിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ചിൽഡ്രൻസ് പാർക്ക്, എംഎൽഎ ഫണ്ടിൽ നിന്നും ചുറ്റുമതിൽ, പൊതുജന സഹായത്താൽ കമ്പ്യൂട്ടർ,കമ്പ്യൂട്ടർ ലാബ്, ssa യുടെ സഹായത്താൽ നാല് സ്മാർട്ട് ക്ലാസ് മുറികൾ, രണ്ടു ക്ലാസ്സ് റൂമിനോട് ചേർന്ന് അറ്റാച്ച്ഡ് ടോയ്‌ലെറ്റുകൾ, എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ റാംപ് & റെയിൽ, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുള്ള ഫർണിച്ചറുകൾ, മൈക്ക് സെറ്റ്,IT അനുബന്ധ ഉപകരണങ്ങൾ ( രണ്ട് ലാപ്ടോപ്പ് ഉൾപ്പെടെ) പാചക പുരയുടെ നവീകരണം ഇവയെല്ലാം പഠന  നിലവാരം ഉയർത്തുന്നതിന് സഹായിക്കുന്ന ഭൗതികസാഹചര്യങ്ങളാണ്. കൂടാതെ സ്കൂളിലെ സ്റ്റേജ്, കർട്ടൻ,40 കസേരകൾ, ടെലിവിഷൻ,ഒരു മൈക്ക് സെറ്റ് ഇവ പൊതുജന സംഭാവനകളാണ്. സ്കൂളിന്റെ ആദ്യകാലഘട്ടങ്ങളിൽ സാമ്പത്തിക സാമൂഹ്യ വ്യത്യാസമില്ലാതെ നാട്ടിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി ഉറപ്പിച്ചിരുന്ന ഈ വിദ്യാലയം ഇടക്കാലത്ത് അൺ ഇക്കണോമിക് പട്ടികയിൽ സ്ഥാനം പിടിക്കാൻ ഇടയായി. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നാട്ടിൽ എവിടെയും സ്ഥാപിതമായപ്പോൾ ജനങ്ങൾ അതിന്റെ പിന്നാലെ പോയി. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും അതിന് കാരണമായി. എന്നാൽ ഈ സ്ഥാപനം നാട്ടിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അത്താണി ആണെന്നുള്ള ബോധത്തോടുകൂടി പ്രവർത്തിക്കുന്ന ഒരുകൂട്ടം അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പൊതുസമൂഹവും സ്കൂളിനെ പടിപടിയായി ഉയർത്തി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കി. അൺ എക്കണോമിക് എന്ന സ്ഥാനത്തു നിന്നും നല്ല പഠനനിലവാരവും ഭൗതിക സാഹചര്യങ്ങളും ഉള്ള സ്ഥാനത്തേക്ക് മാറ്റി എന്നുള്ളത് അഭിമാനത്തോടെ പറയാൻ കഴിയുന്ന വസ്തുതയാണ്.2019-20 ഈ കാലഘട്ടത്തിൽ ബഹുമാനപ്പെട്ട എം എൽ എ ശ്രീമതി അയിഷാ പോറ്റിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 56 ലക്ഷം രൂപ പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി അനുവദിച്ചു. അതേവർഷംതന്നെ 3 ക്ലാസ് മുറികളോടുകൂടിയ ബഹു നില മന്ദിരം പണികഴിപ്പിച്ചു.ചുറ്റുമതിലും പുനർനിർമ്മിച്ചു മനോഹരമാക്കി. മുറ്റത്തു ടൈൽസ് പാകി മനോഹരമാക്കി.ഈ ഹൈടെക് ക്ലാസ് മുറികളിൽ ലാപ്ടോപ്പ്, പ്രൊജക്ടർ, ഹൈ സ്പീഡ് വൈഫൈ എന്നീ സംവിധാനങ്ങളോടു കൂടി കുട്ടികൾ പഠനം നടത്തുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* എ ആർ കിഡ്‌സ് ക്ലബ് [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|.]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 45: വരി 77:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
സാലി ജോൺ [ പ്രഥമാദ്ധ്യാപിക ] 31-5-2019 ൽ  വിരമിച്ചു
ലില്ലിക്കുട്ടി വർഗീസ് (ടീച്ചർ ) 31 -5 -2018  ൽ വിരമിച്ചു
വി സി ഡാനിയേൽ (ടീച്ചർ) 31 -03 -2011 ൽ വിരമിച്ചു
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കേരളത്തിൽ ആദ്യമായി 2009 ഡിസംബർ 12-ന് ഈ സ്കൂളിലെ കുട്ടികൾക്കായി വിമാനത്തിൽ പഠന വിനോദ യാത്ര നടത്തിയത് സംസ്ഥാനത്തിന് ആകെ ശ്രദ്ധപിടിച്ചുപറ്റി ചരിത്രത്തിൽ ഇടം നേടി. മുൻ അധ്യാപകനായിരുന്ന ശ്രീ.ഡാനിയേൽ സാറിന്റെ പരിശ്രമ ഫലമായിട്ടാണ് ഈ ഉദ്യമം നടന്നത്.
കോവിഡ് തരംഗത്തിൽ കേരളത്തിലെ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ 2021 ജൂലൈ മാസത്തിൽ കേരളത്തിൽ ആദ്യമായി "ഓഗമെന്റെഡ് റിയാലിറ്റി" സങ്കേതികവിദ്യ  ഉപയോഗിച്ചു കൊണ്ടുള്ള നൂതന പഠന സമ്പ്രദായം നമ്മുടെ സ്കൂളിൽ നടപ്പാക്കി. കേരളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളും വാർത്താചാനലുകളും ഈ ഉദ്യമത്തെ വളരെ പ്രാധാന്യത്തോടെ ലോകശ്രദ്ധയിൽ എത്തിച്ചു. സംസ്ഥാനത്ത് ആദ്യമായി AR ലാബ് ഒരുക്കിയതും AR കിഡ്സ്‌ EDU. ക്ലബ്‌ രൂപീകരിച്ചതും നമ്മുടെ സ്കൂളിലാണ്.സ്കൂൾ അധ്യാപകനായ ശ്രീ:സാം തോമസാണ് ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 55: വരി 95:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{#multimaps:8.95671,76.78100 |zoom=18}}
2,178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/399200...2086759" എന്ന താളിൽനിന്ന് ശേഖരിച്ചത്