"ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ ധർമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <big>''' പ്രതിരോധം തന്നെ ധർമം '''  </...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
സ്വപ്നച്ചിറകിലേറി ചരിക്കും ജീവിതവും
ധർമത്തിനായി പൊരുതീടും കരങ്ങളും
സ്നേഹദീപമായി തിളങ്ങീടും ചിത്തവും
ഒരു ജീവൻ തൻ തുടിപ്പിലേകി ഈശ്വരൻ
അമൂല്യമാമീ തുളളിയെ ബാഷ്പമാക്കാൻ
ജീവിതങ്ങളെ തകർത്തെറിയാൻ
നിശബ്ദമായി വരുന്നു ഹത്യക്കായ്
അസുരമാം ചില മഹാമാരികൾ
ആയുധമില്ല കരങ്ങളിൽ പൊരുതാനായ്
ജ്ഞാവും മാനവർക്കധികമില്ലന്നറിഞ്ഞീടും
പ്രതിവിധിയെന്തെന്നലറി ഒാടുന്നു നാം
പ്രതിവിധി പ്രതിരോധമെന്നറിയും വരെ
വീണ്ടും നിർമലമാക്കാമീ പരിസ്ഥിതിയെ
വീണ്ടും നിറക്കാം മനസ്സിൽ നൻമ വെളിച്ചം
ഒാരോ ഭവനവും ശുദ്ധീകരിക്കാം
ഒപ്പം ശുദ്ധമാക്കാമീ സമൂഹത്തേയും
അകലേണ്ടിവരും പരസ്പരം ഒരിക്കലും
അകലാതിരിക്കാനീ ഭൂവിൽ നിന്ന്
പകരാതെ നോക്കാമീ പകർച്ചവ്യാധി
ഒപ്പം പകരാതിരിക്കും നൊമ്പരങ്ങൾ
ഒഴിവാക്കീടും വൃത്തിഹീനാന്തരീക്ഷം
വ്യക്തിശുചിത്വവും അനിവാര്യമെന്നറിയണം
ശുചിയാക്കാം സ്വന്തം ശരീരത്തെ ഒപ്പം
ശുദ്ധമാക്കീടാം സ്വന്തം മനസ്സിനെ
അനുസരിച്ചീടാം ഭരണകൂടങ്ങളെ
ഇങ്ങനെ പ്രതിരോധിക്കാം നമുക്കെന്തിനേയും
ഇല്ല തളർത്താനാകില്ലൊരു വ്യാധിക്കും
തടുത്തീടും നാം പ്രതിരോധ കവചത്താൽ
ജീവൻ തൻ ആലയമാമീ ശരീരത്തെ
ആക്രമിച്ചില്ലാതാക്കാനെത്തീടും പല വ്യാധികൾ
മരുന്നിനായ് കാക്കാതെ മൂഢത്വങ്ങളിൽ
ലയിക്കാതെ വിവേകത്താൽ നീങ്ങണം നാം
പ്രതിരോധിച്ചീടണം ഇതു തന്നെ ധർമം.
</poem> </center>
{{BoxBottom1
| പേര്= അനിഷ്മാ പി ലക്ഷ്മണൻ
| ക്ലാസ്സ്=10എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ് എസ് മടിക്കൈ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12017
| ഉപജില്ല=ഹോസ്ദുർഗ്ഗ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കാസർഗോഡ് 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Vijayanrajapuram | തരം= കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/751055...775791" എന്ന താളിൽനിന്ന് ശേഖരിച്ചത്