"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== സംസ്കൃത ക്ളബ് ==
== സംസ്കൃത ക്ളബ് ==
കുടയത്തൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ സംസ്കൃത ദിനാചരണം നടത്തി. പി.ടി എ പ്രസിഡൻറ് ശ്രീ കൊന്താലം ഹസൻ അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. മോർക്കാട് ഗവ. എൽ.പി സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി മുഖ്യ പ്രഭാഷണം നടത്തി .പ്രിൻസിപ്പാൾ ശ്രീമതി ഷീജ എസ്.ഡി, എച്ച്.എം ഇൻ ചാർജ് ശ്രീമതി ഉഷാകുമാരി കെ.പി , ഇന്ദുജ .പി .വിജയൻ എന്നിവർ ആശംസകൾ നേർന്നു.അധ്യാപകരായ ലൂസമ്മ സെബാസ്റ്റ്യൻ,ലിൻഡ ജോസ്,കെ.കെ.ഷൈലജ. ടി അജിത,മേഴ്സി ഫിലിപ്പ് നാൻസി കെ ജെ എന്നിവർ നേതൃത്വം നൽകി. കുമാരി റിയ ഫാത്തിമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി നന്ദിയും രേഖപ്പെ‍ുത്തി. കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ സംസ്കൃത പ്രദർശനി എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

== ഇംഗ്ളീഷ് ക്ളബ് ==
കുടയത്തൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ  യു.പി വിഭാഗത്തിൽ ടി അജിതയും എച്ച് എസ് വിഭാഗത്തിൽ ലൂസമ്മ സെബാസ്റ്റ്യൻ , ഉഷാകുമാരി കെ.പി, ലിൻഡ ജോസ്എന്നിവർ നേതൃത്വം വഹിക്കുന്നു.
2,759

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/651922" എന്ന താളിൽനിന്ന് ശേഖരിച്ചത്