ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 20 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29010 (സംവാദം | സംഭാവനകൾ) (''''വിവരസാങ്കേതിക വിദ്യയില്‍ ഒരു പടികൂടി കടന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവരസാങ്കേതിക വിദ്യയില്‍ ഒരു പടികൂടി കടന്ന് ഐ.ടി ക്ലബ്ബ്.

                 ഐ.സി.ടി സാധ്യതകല്‍ പ്രയേജനപ്പെടുത്തി പഠനം കാര്യക്ഷമവും ആകര്‍ഷകവുമാക്കി  ഐ.ടി ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. ഐ.ടി ക്ലബ്ബ് കണ്‍വിനറായി മാസ്റ്റര്‍ ദേവാനന്ദന്‍ ടി.ബി യും ജോയിന്റ്കണ്‍വിനറായി ആര്യ വി.ജി യും മറ്റു വിദ്യാര്‍ത്ഥി പ്രതിനിധികളായി ദേവിക രാജേഷ്, ജിത്ത് എം സജി, മാലിനി ഉണ്ണികൃഷ്ണന്‍, ആര്ദ്ര എസ്.രാജ് എന്നിവരും ഓരോ ക്ലാസ്സില്‍ നിന്നും 3 പേര്‍ വീതം ആകെ 60 വിദ്യാര്‍ത്ഥികള്‍ അംഗത്വം സ്വീകരിച്ചു.
                പഠന വീഡിയോകളും സ്ലൈഡുകളും തയ്യാറാക്കി ക്ലാസ്സ് മുറികളില്‍  പ്രൊജക്ടറുകള്‍ വച്ച് ഫലപ്രദമായ പഠനം സാധ്യമാക്കുന്നു. ഡിജിറ്റല്‍ പൂക്കള മത്സരം, സ്ലൈഡ് നിര്‍മ്മാണ മത്സരം, മലയാളം ടൈപ്പിംഗ്, ഡിജിററല്‍ പെയിന്റിംഗ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, എന്നിവനടത്തി കുട്ടികളില്‍ ഐ.ടി തത്പരത വളര്‍ത്തുന്നു.