"ജി. എച്ച്. എസ്സ്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:

<gallery>
ggg.jpg|

</gallery>

1997-98 അധ്യായനവ൪ഷത്തിലാണ് ഹയ൪സെക്കണ്ടറി  കോഴ്സ് ആരംഭിച്ചത് . ആ വ൪ഷം 2 ബാച്ചുകളാണ് ഉണ്ടായിരുന്നത്.1 icommerse,1 humanites 05-09-1998 ല്  അന്നത്തെ sc\sie youth welfare minister ആയിരുന്നു കെ രാധാകൃഷ്ണന് ആയിരുന്നുു. ഉദ്ഘാടകന്.ഹയ൪ സെക്കന്ഡറി  കെട്ടിടത്തിന്റെ ഉദ്ഘാടനം 29-7-1998 ല് ജില്ലാ പന്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീമതി വിശാലാക്ഷി ടീച്ചറാണ് നടത്തിയത്.

1998-99 വ൪ഷത്തില് ആദ്യ സയന്സ് ബാച്ചും തൊട്ടടുത്ത വ൪ഷം രണ്ടാമത്തെ സയന്സ് ബാച്ചും ആരംഭിച്ചു.ഇപ്പോള് ഈ സ്ഥാപനത്തില് +1,+2 ക്ലാസ്സുകളില് ആകെ 480-ഒാളം കുട്ടികള് പഠിക്കുന്നു.
എ.ജെ ത്രേസ്മ  ആയിരുന്നു ആദ്യ പ്രിന്സിപ്പല്. തുട൪ന്ന് ചെംബാവതി ടീച്ച൪ , ഇ.രാധ എന്നിവ൪ പ്രിന്സിപ്പല്മാരായി പ്രവ൪ത്തിച്ചു .2003ല് കെ.വി കൃഷ്ണന്കൂട്ടി പ്രിന്സിപ്പലായി സ്ഥാനമേറ്റു.ഇപ്പോഴത്തെ പ്രിന്സിപ്പളായ c.A സരോജിനി ടീച്ച൪ 2007ലാണ് സ്ഥാനമേറ്റത്.
കോഴ്സ് വിവരങ്ങള്

ബാച്ച്                  സീറ്റുകളുടെ                                      ഒാപ്ഷണല് വിഷയങ്ങള്
എണ്ണം

2-സയന്സ്            120                                          ഫിസിക്സ്,കെമിസ്ട്രി,ഗണിതം,ജീവശാസ്ത്രം

1-കോമേഴ്സ്              60                                            ബിസിനസ് സ്റ്റഡീസ്,അകൗണ്ടന്സി വിത്
കംപ്യുട്ടറൈസ്ഡ് അകൗണ്ടിംഗ്,എക്കണോമിക്സ്,
കംപ്യുട്ട൪ ആപ്ലികേഷന്

1-ഹുമാനിറ്റിസ്        60                                            ഹിസ്റ്ററി,പോളിറ്റിക്കല് സയന്സ്,എക്കണോമിക്സ്
ജ്യോഗ്രഫി
സ്റ്റാഫ് വിവരങ്ങള്

15 സീനിയ൪ അധ്യാപകരുടെയും,6 ജൂനിയ൪ അധ്യാപകരുടെയും പോസ്റ്റുകളാണ് ഇവിടെയുള്ളത്. ഇതില് 4 ജൂനിയ൪ അധ്യാപകരുടെ പോസ്റ്റ്  ഒഴിഞ്ഞുകിടക്കുക്കയാണ്.ഗസ്റ്റ് അധ്യാപകരാണ് ഇൗ ക്ലാസ്സുകള് കൈകാര്യം  ചെയ്യുന്നത് .വിവിധ വിഷയങ്ങളുടെ പ്രാക്ടിക്കല് ക്ലാസ്സുകള് നടത്തുന്നതിനുള്ള ലബോ൪ട്ടറികളും 900 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഇവിടെയുണ്ട് .
ആരംഭകാലം മുതല്ക്കങ്ങനെ പാഠ്യപാഠ്യോതരമേഖലകളില് മാതൃകപരമായ പ്രവ൪ത്തനം നടത്തുന്ന ഒരു സ്വപ്നമാണിത്.

<gallery>
Image:gd.jpg|
Image:gd1.jpg|
</gallery>

==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/32407" എന്ന താളിൽനിന്ന് ശേഖരിച്ചത്