"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
.
.
==ചരിത്രം==
==ചരിത്രം==
'''വീണ്ടും വിജയത്തിന്റെ നെറുകയിൽ'''
'''വീണ്ടും വിജയത്തിന്റെ നെറുകയിൽ''' '''sslc 100%'''
  ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ നിലനിൽക്കുന്ന ചെട്ടിയാംകിണർ എന്ന ഗ്രാമത്തിന്റെ ചരിത്രം പുരാവൃത്തങ്ങളിലൂടെ തെളിഞ്ഞുവരുന്നതാണ്. പെരുമണ്ണ എന്നതാണ് ചെട്ടിയാംകിണറിന്റെ യഥാർത്ഥ പേര്.ചെട്ടിയാംകിണർ പെരുമണ്ണയുടെ ഒരു ചെറിയഭാഗം മാത്രമായിരുന്നു.1921 മലബാർ കലാപത്തോടനുബന്ധിച്ച് എംഎസ് പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിൽ പ്രസിദ്ധമായി. സാമൂഹികമായും,സാംസ്കാരികമായും വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമെ അവസരം ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കോട്ടക്കൽ രാജാസ് ഹൈസ്കൂളിനെയും,തിരൂരങ്ങാടി ഹൈസ്കൂൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്.അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തോടുകൂടി പഠനം അവസാനിപ്പിച്ചവരായിരുന്നു ഏറെയും.

1,377

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962093" എന്ന താളിൽനിന്ന് ശേഖരിച്ചത്