ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/അക്ഷരവൃക്ഷം/ അതിജീവിക്കണം ഈ വിപത്തിനെയും

11:24, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കണം ഈ വിപത്തിനെയും


പിടി തരാതെ നീ പടരുന്നുവോ.
പിടയുന്നു ലോകം നിൻ ഭയത്താൽ.

തിരിച്ചറിയാത്ത നിന്നെ.
തുരത്തും ഞങ്ങൾ തിരിച്ചറിവിനാൽ.

അകൽച്ചയിൽ നിന്നിടാം.
ജാഗ്രത പാലിച്ചിടാം.

പൊരുതണം ഈ കൊറോണയോടും.
അതിജീവിക്കണം ഈ വിപത്തിനെയും.

ഫാത്തിമത്ത് റുഫൈദ എ എം പി
നാലാം തരം ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപ്രി
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത