"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്.  സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്.

വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഹൈടെക് വിദ്യാലയം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി 51 ക്ലാസ് മുറികളിൽ അനുയോജ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് പി.ടി.എ യുടെ മികച്ച പ്രവർത്തനമാണ് . ഹയർ സെക്കണ്ടറിക്കാവശ്യമായ ഒരു ക്ലാസ് മുറി നിർമ്മാണം, പൊളിച്ച കെട്ടിടത്തിലെ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നതിനു വേണ്ട പകരം സംവിധാനമൊരുക്കൽ എന്നിവയെല്ലാം PTA ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവയാണ് 'സ്കൂൾ അച്ചടക്കം, ശുചിത്വം' എന്നിവയിലെല്ലാം സബ് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിദ്യാലയത്തിന്റെ മുന്നോട്ടു പോക്കിന് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു'ലാബ്, ലൈബ്രറി എന്നിവയുടെ നവീകരണം, ഉച്ച ഭക്ഷണപദ്ധതി മെച്ചപ്പെടുത്തൽ (സ്പെഷൽവിഭവങ്ങൾ നൽകൽ) എന്നിവയിലെല്ലാംപി.ടി എ കൃത്യമായി ഇടപെടുന്നുണ്ട്. കലാമേളയിലും കായിക മേളയിലും ശാസ്ത്രമേളയിലും നല്ല വിജയം നേടുന്നതിന് വട്ടേനാടിനെ പ്രാപ്ത മാക്കുന്നതിൽ പി.ടി.എ മികച്ച പങ്കു വഹിക്കുന്നു. പ്രകൃതിദുരന്തമുണ്ടായ സാഹചര്യങ്ങളിൽ ദുരന്തബാധിതർക്കു വേണ്ട സഹായ സഹകരണങ്ങൾ എത്തിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളിലും പി.ടി.എ നല്ല രീതിയിൽ ഇടപെട്ടിട്ടുണ്ട്. 2018-19 വർഷത്തിൽ സബ് ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലേയും മികച്ച പി ടി.എക്കുള്ള ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടാൻ പി.ടി.എ യുടെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്.

==പൂർവ്വ അധ്യാപക സംഗമം 2019 (28.12.2019 ശനി)==
91-ാം വയസ്സിലും പ്രായം തളർത്താത്ത ആത്മവീര്യവും ഓർമ്മ ശക്തിയും കൈമുതലായുള്ള ആദ്യ അധ്യാപകൻ ശ്രീ പുരുഷോത്തമൻ മാഷ് മുതൽ 2019 ൽ 56-ാം വയസ്സിൽ റിട്ടയർ ചെയ്ത വട്ടേനാടിന്റെ ശബ്ദമായിരുന്ന രാജനുൾപ്പെടെ ഈ പ്രായത്തിലും വട്ടേനാടിന്റെ സ്നേഹ സാന്നിദ്ധ്യമായെത്തി - 46 പേർ. അതിൽ അസുഖം തളർത്തിയ മൊയ്തുണ്ണി മാഷുണ്ടായിരുന്നു. കൃഷ്ണൻ മാഷുണ്ടായിരുന്നു. ആമിനക്കുട്ടി ടീച്ചറുണ്ടായിരുന്നു. കല്യാണത്തിരക്കിനിടയിലും ഓടിയെത്തിയ സോമസുധ ടീച്ചറും വിജയലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു. രത്നമണി ടീച്ചറുണ്ടായിരുന്നു. വിജയമ്മ ടീച്ചറും പത്മാവതി ടീച്ചറുമുണ്ടായിരുന്നു. പിന്നെ പുതുമുറക്കാരുമുണ്ടായിരുന്നു.
പരസ്പരം ആശ്ലേഷിച്ചും വർത്തമാനം പറഞ്ഞും പാട്ടു പാടിയും അവിസ്മരണീയമാക്കി. പിന്നെ ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയ കൊച്ചു സാറ ടീച്ചറെയും ശിവരാമൻ മാസ്റ്ററെയും വീട്ടിൽ പോയിക്കണ്ടു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ സന്തോഷത്തോളം വരില്ല, മറ്റൊന്നും. അത് നൽകുന്ന നിർവൃതിയോളം വരില്ല മറ്റൊരനുഭൂതിയും.
എന്തുകൊണ്ടും ഒരു പാട് ഊർജ്ജം നൽകിയ, ആവേശം നൽകിയ, സ്നേഹവും സൗഹൃദവും പങ്കിട്ട ഈ ദിവസം മറക്കാനാവാത്തതാണ്. സൗഹൃദത്തോളം ഹൃദ്യമാവതില്ല വേറൊന്നും.

3,606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685863" എന്ന താളിൽനിന്ന് ശേഖരിച്ചത്