"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 530 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. VATTENAD}}
{{prettyurl|G.V.H.S.S. VATTENAD}}

{{PVHSSchoolFrame/Header}}

{{Infobox School

|സ്ഥലപ്പേര്=വട്ടേനാട്
{{Infobox School
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്ഥലപ്പേര്= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| വിദ്യാഭ്യാസ ജില്ല= ഒററപ്പാലം
|സ്കൂൾ കോഡ്=20002
| റവന്യൂ ജില്ല= പാലക്കാട്
|എച്ച് എസ് എസ് കോഡ്=09155
| സ്കൂള്‍ കോഡ്= 20002
|വി എച്ച് എസ് എസ് കോഡ്=909004
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q64690875
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32061300509
| സ്ഥാപിതവര്‍ഷം= 1961
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= കൂറ്റനാട് പി.ഒ,
പാലക്കാട്
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 676519
|സ്ഥാപിതവർഷം=1961
| സ്കൂള്‍ ഫോണ്‍= 04662370084
|സ്കൂൾ വിലാസം= വട്ടേനാട്
| സ്കൂള്‍ ഇമെയില്‍= gvhssvattenad@gmail.com
|പോസ്റ്റോഫീസ്=കൂറ്റനാട്
| സ്കൂള്‍ വെബ് സൈറ്റ്= www.harisreepalakkad.org/gvhssvattenad
|പിൻ കോഡ്=679533
| ഉപ ജില്ല=തൃത്താല
|സ്കൂൾ ഫോൺ=0466 2370084
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഇമെയിൽ=gvhssvattenad@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=തൃത്താല
| പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടിത്തറ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം= 1454    ‌
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 1427
|നിയമസഭാമണ്ഡലം=തൃത്താല
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2881
|താലൂക്ക്=പട്ടാമ്പി
| അദ്ധ്യാപകരുടെ എണ്ണം=   106
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
| പ്രിന്‍സിപ്പല്‍=   എം. കൃഷ്ണകുമാരന്‍
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= വേണുഗോപാലന്‍ കെ.വി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 20002_school.jpg |
|പഠന വിഭാഗങ്ങൾ1=

|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1477
|പെൺകുട്ടികളുടെ എണ്ണം 1-10=1406
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2878
|അദ്ധ്യാപകരുടെ എണ്ണം 1-10=92
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=255
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=241
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|പ്രിൻസിപ്പൽ=റാണി അരവിന്ദൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടിനോ മൈക്കിൽ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മ‍ൂസ. പി. കെ
|പി.ടി.. പ്രസിഡണ്ട്=പ്രദീപ്. എം
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത മുരളി
|സ്കൂൾ ചിത്രം=20002_schoolpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാലക്കാട്] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%82 ഒറ്റപ്പാലം] വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല<ref>മലയാളം വിക്കിപീഡിയ|[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D തൃത്താല][https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]</ref> ഉപജില്ലയിലെ [https://ml.wikipedia.org/wiki/പട്ടിത്തറ_ഗ്രാമപഞ്ചായത്ത് പട്ടിത്തറ] പഞ്ചായത്തിൽ മൂന്ന്ഏക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട് .<gallery widths="600" heights="600" caption="പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹ‍ുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻക‍ുട്ടി നല്കുന്നു">
പ്രമാണം:20002 schoolwikiaward.jpg|alt=പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹ‍ുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻക‍ുട്ടി നല്കുന്നു
</gallery>{{SSKSchool}}

== ചരിത്രം ==
==ചരിത്രം==
പട്ടിത്തറ പഞ്ചായത്തിലെ കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ പെരിങ്ങോട്, ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. [[ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ചരിത്രം|'''കൂടുതൽ അറിയാൻ''']]

‍ അപ്പര്‍ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളാക്കി ഉയര്‍ത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കര്‍ സ്ഥലം സര്‍വ്വശ്രീ. രാരിയം കണ്ടത്ത്  ശങ്കരക്കുറുപ്പ്, പാറയില്‍ മനക്കല്‍ പശുപതി നമ്പൂതിരി, കൊട്ടാരത്തില്‍ മങ്ങാട്ട് രാവുണ്ണി നായര്‍ എന്നീ വ്യക്തികളാണ് സൗജന്യമായി നല്‍കിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തില്‍ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിര്‍മ്മിച്ചു നല്‍കിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂള്‍ നിലവില്‍ വന്നത്. സര്‍വ്വശ്രീ. കെ.പി.പത്മനാഭന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ഇന്‍ചാര്‍ജ്.
==രക്ഷകർതൃ സമിതി==
1964 മാര്‍ച്ചില്‍ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂര്‍ണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി..ക്കാണ്. സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്.
വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
'''[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]''' | '''[[{{PAGENAME}}/സാരഥികൾ|സാരഥികൾ]]'''
മൂന്ന് ഏക്കര്‍ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==താക്കോൽദാനം==
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്ത വട്ടേനാട് സ്കൂളിൽ 5 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിച്ച സ്കൂൾ ബിൽഡിങ്ങിന്റെ താക്കോൽദാന ചടങ്ങ് നടന്നു. താക്കോൽദാനം - കൈറ്റ് എൻജിനീയർ മിൻഹാജ് സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി.
'''[[{{PAGENAME}}/കൂടുതലറിയാൻ|കൂടുതലറിയാൻ]]'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പരീക്ഷാ ഫലങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്.
'''[[{{PAGENAME}}/എസ്.എസ്.എൽ.സി. റിസൽറ്റ്|എസ്.എസ്.എൽ.സി. റിസൽറ്റ്]]'''
*  എന്‍.എസ്.എസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ഐ.ടി. & ആനിമേഷന്‍ ക്ലബ്ബ്.
*  സയന്‍സ് ക്ലബ്ബ്.
*  ഗണിത ശാസ്ത്ര ക്ലബ്ബ്.
*  സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
*  പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന).
*  ഹെല്‍ത്ത് ക്ലബ്ബ്.
*  തിത്തേരി നാടന്‍പാട്ടുസംഘം.
*  കളിക്കൂട്ടം നാടകസംഘം.
*  കുടച്ചോഴി - കലാ മുന്നേറ്റ പരിപാടി.
*  വര്‍ണ്ണലോകം ആര്‍ട്സ് ക്ലബ്ബ്.
*  സ്പോര്‍ട്സ് ക്ലബ്ബ്.
*  പ്രവൃത്തി പരിചയ ക്ലബ്ബ്.

== മാനേജ്മെന്റ് ==
'''[[{{PAGENAME}}/പ്ലസ്‍ടു റിസൽറ്റ്|പ്ലസ്‍ടു റിസൽറ്റ്]]'''
to be added

== മുന്‍ സാരഥികള്‍ ==
'''[[{{PAGENAME}}/വി.എച്ച്.എസ്.എസ് റിസൽട്ട്|വി.എച്ച്.എസ്.എസ് റിസൽട്ട്]]'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
==വിജയോത്സവം2023==
to be added
ജി വി എച്ച് എസ്‌ എസ്‌ വാട്ടേനാട് സ്കൂളിലെ 2022-2023 വർഷത്തെ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും  എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു 16-06-2023 വെള്ളിയാഴ്ച വിജയോത്സവം നടത്തി . കൂറ്റനാട് കെ എം ഓഡിറ്റോറിയത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് . തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബു  സദഖത്തുള്ള , എ ഇ ഒ സിദ്ദീഖ് സാർ , ബി പി ഒ പ്രസാദ് സാർ ,പി ടി പ്രസിഡന്റ് പി പ്രദീപ്‌ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കു ട്രോഫികൾ നൽകി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് നന്ദി പ്രകാശിപ്പിച്ചു
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
[[ {{PAGENAME}}/ ചിത്രങ്ങൾ കാണാൻ|ചിത്രങ്ങൾ കാണാൻ]]
* ഫിലിം ഡയറക്ടര്‍ മേജര്‍ രവി
* ഫിലിം ഡയറക്ടര്‍ എം.എ വേണു
* പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടര്‍ എസ്.പി രാജന്‍

==നവമാധ്യമങ്ങളിൽ==
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.
* യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://www.youtube.com/channel/UC5KmpwiD94MuTl2Kzbq1lCw/featured ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഫേസ്‍ബുക്ക് സന്ദർശിക്കാൻ [https://www.facebook.com/GVHSS-Vattenad-Official-101645102140872 ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഗണിത ക്ലബ് യൂട്യൂബ് ചാനൽ സന്ദർശിക്കാൻ  [https://www.youtube.com/channel/UCXQJgbSQwnKJggr1xNfxNYw ഗണിത ക്ലബ് വട്ടേനാട്]
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ [https://ml.wikipedia.org/wiki/തൃത്താല_നിയമസഭാമണ്ഡലം തൃത്താല നിയോജക മണ്ഡലത്തിൽ] നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ.
5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ [https://ml.wikipedia.org/wiki/വി.ടി._ബൽറാം വി.ടി. ബൽറാമിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. [https://ml.wikipedia.org/wiki/പാലക്കാട്_ജില്ലാ_പഞ്ചായത്ത് പാലക്കാട് ജില്ലാ പഞ്ചായത്ത്] വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.
[[ {{PAGENAME}}/ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
==ഹൈടെക് സ്കൂൾ==
[https://ml.wikipedia.org/wiki/നവ_കേരള_മിഷൻ നവകേരള മിഷൻ] കീഴിലുള്ള [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി [https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ]<ref>[[കൈറ്റ്]]</ref> നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.
==കുട്ടികളുടെ എണ്ണം ==
{| style="width:100%; background:#fff; margin-top:-0.9em; border:0px solid #3C55FC; text-align:center;padding:20px;margin:5px 0px; color:#333 !important;"

'''[[{{PAGENAME}}/2023-2024|2023-2024]]'''

'''[[{{PAGENAME}}/2022-2023|2022-2023]]'''

'''[[{{PAGENAME}}/2021-2022|2021-2022]]'''

'''[[{{PAGENAME}}/2020-2021|2020-2021]]'''

== മുൻ സാരഥികൾ==
* '''[[{{PAGENAME}}/സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ]]'''
*  '''[[{{PAGENAME}}/പ്രിൻസിപ്പൽമാർ എച്ച്.എസ്.എസ്|പ്രിൻസിപ്പൽമാർ എച്ച്.എസ്.എസ്]]'''
* '''[[{{PAGENAME}}/പ്രിൻസിപ്പൽമാർ വി.എച്ച്.എസ്.എസ്|പ്രിൻസിപ്പൽമാർ വി.എച്ച്.എസ്.എസ്]]'''
==തനതു പ്രവർത്തനങ്ങൾ==
*  '''[[{{PAGENAME}}/കളിക്കൂട്ടം നാടക സംഘം|കളിക്കൂട്ടം നാടക സംഘം]]'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ.  രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.
*  [[{{PAGENAME}}/വിമുക്തിക്ലബ്|വിമുക്തിക്ലബ്]]
*  [[{{PAGENAME}}/ഇ വായന|ഇ വായന‍]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/അറബിക് ക്ലബ്|അറബിക് ക്ലബ്‍‍]]
*  [[{{PAGENAME}}/പ്രവൃത്തി പരിചയമേള|പ്രവൃത്തിപരിചയ ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
* [[{{PAGENAME}}/കൂടുതൽ പ്രവർത്തനങ്ങൾ|മറ്റു പ്രവർത്തനങ്ങൾ]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*  [https://en.wikipedia.org/wiki/Major_Ravi ഫിലിം ഡയറക്ടർ മേജർ രവി]
*  ഫിലിം ഡയറക്ടർ എം.എ വേണു
*  [https://en.wikipedia.org/wiki/P._P._Ramachandran പി.പി. രാമചന്ദ്രൻ]
*  പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടർ എസ്.പി രാജൻ
*  നാരായണദാസ്. ടി.കെ
==ഉപതാളുകൾ==
{| style="width:100%; background:#fff; margin-top:-0.9em; border:0px solid #3C55FC; text-align:center;padding:20px;margin:5px 0px; color:#333 !important;"

[[പ്രമാണം:20002_logo1.jpg|70px|]]
'''[[{{PAGENAME}}/ചിത്ര രചനകൾ|ചിത്ര രചനകൾ]]'''

[[പ്രമാണം:20002_schoolwiki1.jpg|30px|]]
'''[[{{PAGENAME}}/കവിതകൾ|കവിതകൾ]]'''

[[പ്രമാണം:20002_schoolwiki1.jpg|30px|]]
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''

[[പ്രമാണം:20002_schoolwiki1.jpg|30px|]]
'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''

[[{{PAGENAME}}/സ്റ്റാഫ്|'''സ്റ്റാഫ്''']] |  [[{{PAGENAME}}/നാമ്പുകൾ|നാമ്പുകൾ]]
== അവലംബം ==
<references />
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:10.76231, 76.1166|zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* പാലക്കാട്, പെരിന്തൽമണ്ണ റൂട്ടിൽ നിന്നും പട്ടാമ്പി വഴി കൂറ്റനാട്. കൂറ്റനാട് നിന്നും എടപ്പാൾ റൂട്ടിൽ 200 മീറ്റർ ദൂരത്തിൽ സ്കൂൾ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പൊന്നാനി, കുറ്റിപ്പുറം റൂട്ടിൽ നിന്നും എടപ്പാൾ വഴി കൂറ്റനാട്.

|<googlemap version="0.9" lat="90" lon="-150.117187" type="map" zoom="2">
http://
http://
10.762395, 76.116924
GVHSS Vattenad
10.487812, 96.767578
</googlemap>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129175...2039691" എന്ന താളിൽനിന്ന് ശേഖരിച്ചത്