ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജാഗ്രത സമിതി

സാമൂഹ്യ വിരുദ്ധ പ്രശ്നങ്ങളിൽ നിന്ന് സ്കൂളിനെയും കുട്ടികളെയും സംരക്ഷിക്കുക ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ ഉദ്ദേശങ്ങളുടെ രൂപീകരിച്ച സമിതിയാണ് ജാഗ്രത സമിതി. അധ്യാപകർക്ക് പുറമേ എക്സൈസ് പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഓട്ടോ ഡ്രൈവർമാർ, സമീപത്തുള്ള കടയുടമകൾ,പൂർവ്വ വിദ്യാർത്ഥികൾ,സമീപവാസികൾ,പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ ഈ സമിതിയിലെ അംഗങ്ങളാണ്. സ്കൂൾ സംരക്ഷണത്തിന് ഉതകുന്ന ബോധവൽക്കരണം നടത്തുന്നത് ഈ സമിതിയുടെ നേതൃത്വത്തിലാണ്. 2 മാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു സ്കൂൾ പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവയുടെ സംരക്ഷണത്തിനും, മാലിന്യ സംസ്കരണത്തിനും, സ്കൂൾ ശുചീകരണത്തിനും അവരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം 

https://youtu.be/59sGnB1-CdM?si=9tJOpZghgXb2xb02

October 1 international day of older persons

https://youtu.be/tmYDF0ztjbs?si=eKzWnVU3n0x-zkb4

ജാഗ്രത സമിതി

സാമൂഹ്യ വിരുദ്ധ പ്രശ്നങ്ങളിൽ നിന്ന് സ്കൂളിനെയും കുട്ടികളെയും സംരക്ഷിക്കുക ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ ഉദ്ദേശങ്ങളുടെ രൂപീകരിച്ച സമിതിയാണ് ജാഗ്രത സമിതി. അധ്യാപകർക്ക് പുറമേ എക്സൈസ് പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഓട്ടോ ഡ്രൈവർമാർ, സമീപത്തുള്ള കടയുടമകൾ,പൂർവ്വ വിദ്യാർത്ഥികൾ,സമീപവാസികൾ,പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ ഈ സമിതിയിലെ അംഗങ്ങളാണ്. സ്കൂൾ സംരക്ഷണത്തിന് ഉതകുന്ന ബോധവൽക്കരണം നടത്തുന്നത് ഈ സമിതിയുടെ നേതൃത്വത്തിലാണ്. 2 മാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു സ്കൂൾ പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവയുടെ സംരക്ഷണത്തിനും, മാലിന്യ സംസ്കരണത്തിനും, സ്കൂൾ ശുചീകരണത്തിനും അവരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.

Online English fest

കോവിഡിന്റെ  പശ്ചാത്തലത്തിൽഓൺലൈൻ ആയി നടത്തിയ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 

https://youtu.be/Y3l9vuMS980?feature=shared

ഹെൽത്ത് ക്ലബ്

https://youtu.be/Xt1oTtqUoOY?si=CocP8oYfwNe4Qntq

ARABIC CLUB

അറബി ക്ലബ്ബ് ഉദ്ഘാടനം 2021

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത് 

https://youtu.be/nHudhUBLn9c?si=C48bw0o9DyBtfQPD

ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങൾ 

https://youtu.be/gitudBkmSx8?si=tPnVp_HJb0x8oHBJ

URDU CLUB

ഉറുദു ദേശഭക്തിഗാനം https://youtu.be/SI7x5jf_wlM?si=8CaKPS1fvHpzTnri

ഉറുദു ടാലന്റ് ടെസ്റ്റ് 

പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിൽ നടന്ന സംസ്ഥാന തല ഉർദു ടാലൻ്റ് ടെസ്റ്റിൽ ജി.വി എച്ച് എസ് എസ് നെല്ലിക്കുത്ത്മികച്ച വിജയം നേടി. യുപി വിഭാഗത്തിൽ ഫൈഹ കെ 5 A ,സിനിയ ബാനു പി കെ 6B ,ബഹിജ റയ്യ വി 6C, അഹ്സന ആഷിഖ് 7A, ജു നാന ജലി 7A എന്നിവർ വിജയികളായി ഹൈസ്കൂൾ വിഭാഗത്തിൽ ഹെന്ന ഷെറിൻ കെ വി 8 A , മുഹമ്മദ് ജസീം എം.പി 10F,ഉമ്മുൽ റുഷ്ദ കെ 10 F എന്നിവരും വിജയിച്ചു

HINDI CLUB

ഹിന്ദി ക്ലബ്

ക്ലബ് ഉദ്ഘാടനം 2020<\b>

കോവിഡ് പശ്ചാത്തലത്തിൽ ഹിന്ദി ക്ലബ് ഉദ്ഘാടനം ഓൺലൈൻ ആയിട്ടാണ് നടത്തിയത് 

https://youtu.be/TbLolhUedBI?si=lvM4rD6roq11_l4U

ക്ലബ് ഉദ്ഘാടനം 2024 

ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം എച്ച് എം പ്രീതി ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. പ്രേംചന്ദ് ദിനം

ജൂലൈ 31 പ്രേംചന്ദ്ദ ദിനം ആചരിച്ച. ക്വിസ് മത്സരം പോസ്റ്റർ നിർമ്മാണം പ്രേംചന്ദ് ഡോക്കുമെന്ററി പ്രദർശനം എന്നിവ നടത്തി