പാരിതിലാകെ പടർന്നു പിടിച്ച നിൻ പാതയെല്ലാം ഞങ്ങൾ പാതാളമാക്കിടും .... നാനാവിധമുള്ള ജാതി മതങ്ങൾതൻ ഐക്യമെന്നായുധമുണ്ടതോർക്ക നീ ..... ഇല്ലാ തരില്ലാ കൊറോണേ നിനക്കിടം കേരള മണ്ണിൽ കൊതിക്കേണ്ട വാസം നീ ........ ശക്തമായ് നേരിടും ഞങ്ങൾ തൻ പടയണി ഡോക്ടർമാർ .... നേഴ്സുമാർ ....പോലീസുമുണ്ടതിൽ ......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത