ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/മഹാമാരി

15:01, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ഹോ! എന്തിനു വേണ്ടി നിൻ
താണ്ഡവം..
മതി വരുന്നില്ലേ, മാരി
നിനക്ക് മതി വരുന്നില്ലേ..
ഇനിയും പഠിക്കാത്തെ ജനതയേ..
ഇനിയും നീ ജാഗ്രതാലു വായില്ലേ...
മാരി നിൻ നിഴലായി വരുന്നു..
കൺതുറന്നിരിക്കുകയെപ്പോഴും
നിൻ നിഴലായി യമനായി
എപ്പോഴും നിൻ അരികിലുണ്ടവൻ...
ഹേ, ജനതയേ കൺതുറന്നിരിക്കുക..
നീയെപ്പോഴും കൺ തുറന്നിരിക്കുക..

 

അനന്യ കെ
4B ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത