"ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:
== ചരിത്രം ==
== ചരിത്രം ==


പെരിന്തല്‍മണ്ണ നഗരത്തീന്റെ ഹരുദയ[[ചിത്രം:Example.jpg]]
1981 ല്‍‍സ്ഥാപിതമായ പെരിന്തല്‍മണ്ണ ഗവ ഗേള്‍സ് ഹൈസ്ക്കള്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളില്‍‍ ഇപ്പോള്‍ 12 ഡിവി‍ഷനുകള്‍ H.S ലും 3 ബാച്ചുകള്‍  H.S.S.  ലും 2 ബാച്ചുകള്‍  V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.
ExampleExample
 
ഞങ്ങളുടെ ഹെ‍ഡ് മിസ് ട്രസ്സ് ശ്രീമതി പത്മിനി. പി ആണ്. H.S വിഭാഗത്തില്‍ 20 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും  V.H.S.E വിഭാഗത്തില്‍ 20 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും  H.S.Sവിഭാഗത്തില്‍  ഒരു പ്രി൯സിപ്പല്‍(ശ്രീ. കെ.കെ. അബൂബക്ക൪) 18 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനു‍ഷ്ഠിക്കുന്നു.
കഴിഞ്ഞ വ൪ഷം ഞങ്ങള്‍ രജതജുബിലി ആഘോഷിച്ചു.

17:11, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ
വിലാസം
പെരിന്തല്‍മണ്ണ‌

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2009Hmgghspmna



ചരിത്രം

1981 ല്‍‍സ്ഥാപിതമായ പെരിന്തല്‍മണ്ണ ഗവ ഗേള്‍സ് ഹൈസ്ക്കള്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളില്‍‍ ഇപ്പോള്‍ 12 ഡിവി‍ഷനുകള്‍ H.S ലും 3 ബാച്ചുകള്‍ H.S.S. ലും 2 ബാച്ചുകള്‍ V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.

ഞങ്ങളുടെ ഹെ‍ഡ് മിസ് ട്രസ്സ് ശ്രീമതി പത്മിനി. പി ആണ്. H.S വിഭാഗത്തില്‍ 20 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തില്‍ 20 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.Sവിഭാഗത്തില്‍ ഒരു പ്രി൯സിപ്പല്‍(ശ്രീ. കെ.കെ. അബൂബക്ക൪) 18 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനു‍ഷ്ഠിക്കുന്നു. കഴിഞ്ഞ വ൪ഷം ഞങ്ങള്‍ രജതജുബിലി ആഘോഷിച്ചു.