"ജി.എൽ.പി.എസ് പൂവാറൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

600 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 മാർച്ച് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
| ഭരണ വിഭാഗം=ഗവ.ൺമെന്റ്
| ഭരണ വിഭാഗം=ഗവ.ൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ1=ലോവേർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
വരി 24: വരി 24:
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= എൻ.കെ അബ്ദുറഹിമാൻ
| പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷാഫി. കെ.
| പി.ടി.ഏ. പ്രസിഡണ്ട്=ടെന്നീസ് ചോക്കാട്ട്  
| പി.ടി.ഏ. പ്രസിഡണ്ട്=ടെന്നീസ് ചോക്കാട്ട്  
| സ്കൂൾ ചിത്രം=47313-1.jpeg
| സ്കൂൾ ചിത്രം=47313-1.jpeg
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


1973 ലാണ് പൂവാറൻതോട് ഗവൺമെന്റ് എൽ.പി. സ്കൂൾ ആരംഭിക്കുന്നത്. വയലിൽ ബീരാൻ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത്. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
1973 ലാണ് പൂവാറൻതോട് ഗവൺമെന്റ് എൽ.പി. സ്കൂൾ ആരംഭിക്കുന്നത്. വയലിൽ ബീരാൻ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത്. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. പാചകപുര,കുടിവെള്ള സംഭരണി,കിഡ്സ്‌ പാർക്ക്‌,ആൺകുട്ടികളും പെൺകുട്ടികൾക്കും പ്രത്യേകം ടോയലെറ്റ്,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവ സ്കൂളിൽലുണ്ട്.


സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ. പൂവാറൻതോട് ഗ്രാമത്തിലെ  എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റർനെറ്റ് കഫേയുമായി ചേർന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു. എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്. ലക്ഷ്യ 2016ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഒാഫീസർ കെ . അനിൽ കുമാർ നിർവ്വഹിച്ചു.
സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ. പൂവാറൻതോട് ഗ്രാമത്തിലെ  എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റർനെറ്റ് കഫേയുമായി ചേർന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു. എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്. ലക്ഷ്യ 2016ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഒാഫീസർ കെ . അനിൽ കുമാർ നിർവ്വഹിച്ചു. 44 വർഷം പിന്നിട്ട് പൂവാറൻതോട് സ്കൂൾ  ഇപ്പോൾ ഇന്ദ്രനീല ജൂബിലി നിറവിലാണ്.


*ഒരു കൂട്ടായ്മയാണ് " ലക്ഷ്യ" . നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളെ , എല്ലാവരുടെയും സ്വപ്നമായ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം
*ഒരു കൂട്ടായ്മയാണ് " ലക്ഷ്യ" . നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളെ , എല്ലാവരുടെയും സ്വപ്നമായ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം
വരി 59: വരി 59:
*നിഷ വാവോലിക്കൽ  
*നിഷ വാവോലിക്കൽ  
*ജിസ്ന അഗസ്റ്റിൻ  
*ജിസ്ന അഗസ്റ്റിൻ  
*രാജ്ലാൽ തോട്ടുവാൽ
*രാജ് ലാൽ തോട്ടുവാൽ


==ക്ലബ്==
==ക്ലബ്==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423689" എന്ന താളിൽനിന്ന് ശേഖരിച്ചത്