ജി.എൽ.പി.എസ് പുൽവെട്ട/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) ('ജനകീയ പങ്കാളിത്തത്തോടെ പുൽവെട്ട ജി.എൽ.പി സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനകീയ പങ്കാളിത്തത്തോടെ പുൽവെട്ട ജി.എൽ.പി സ്കൂളിൽ MLA 'A Pഅനിൽകുമാർ മുമ്പ് അനുവദിച്ചക്ലാസ്സ് റൂമിൽപി.ടി.എ കമ്മിറ്റി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം MLA ശ്രീ.എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സൂസമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചുബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് കെ.റംല ടീച്ചർ,വാർഡ് മെമ്പർമാരായ വി.ഷബീറലി,ബി.നിഷാത്ത്,വി.ആബിദലി,ബിജിന സി.കെ,ഷീബ പളളിക്കുത്ത് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.കെ.മുഹമ്മദാലി,എൻ.കെ ഉണ്ണീൻകുട്ടി,പി.യൂസുഫലി, ടി.അജിത്ത്കുമാർ, പി.ജാഫർ,പി.ഷമീർ, ഇ.അബ്ദുനാസർ, വി.പി അബു മാസ്റ്റർ,ബൈജു മാസ്റ്റർ, ബേബി വത്സല ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.