ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
18:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസ്ഥിതി
          ഞാൻ ആദിദേവ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ. പരിസ്ഥിതിയെ കുറിച്ചാണ് പറയുന്നത്. ജൂൺ 5 നാണ്. നമ്മൾ എല്ലാവരും പരിസ്ഥിതി ദിനമായി    ആചരിക്കുന്നത് അന്ന് മരങ്ങൾ നടുന്നു നമുക്ക് ശ്വസിക്കാനുള്ള വായു ഇതിൽ നിന്നാണ് ലഭിക്കുന്നത് ചൂട് കുറയാനും ജലം ലഭിക്കാനും പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതിയെ മാലിന്യം ആക്കാതെ  വൃത്തിയായി സംരക്ഷിച്ചാൽ നമ്മുക്ക് രോഗം. വരാതെ സൂക്ഷിക്കാം മനുഷ്യന് ആവശ്യമായതെല്ലാം പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്നു.
ആദിദേവ്
1 A [[|ജി എൽപി സ്കൂൾ പുൽവെട്ട]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം