ജി.എൽ.പി.എസ് പുള്ളന്നൂർ‌/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുള്ളാവൂർ

കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുള്ളാവൂർ .ഒരു ചെറിയ നാടാണിതൂ.

ഭൂമിശാസ്ത്രം

കട്ടാങ്ങൽ കൊടുവള്ളി റൂട്ടിൽ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പുള്ളാവൂരിൽ എത്താം.

ചെറുപുഴ ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. ഈ ഗ്രാമത്തിലെ

ചെറുപുഴ

പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നാണ് ജി എൽ പി എസ് പുള്ളന്നൂർ.ഈ പ്രദേശത്തുകാരുടെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണിത് .വിവിധ മതസ്ഥരുടെ

ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്.ഫുഡ്ബോൾ പ്രേമികളാണ് ഇവിടുത്തെ നാട്ടുകാർ .

പൊതുസ്ഥാപനങ്ങൾ

ജി എൽ പി എസ്‌ പുള്ളന്നൂർ

school

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി എൽ പി എസ്‌ പുള്ളന്നൂർ
  • നിബ്രാസുൽ ഇസ്‌ലാം സുന്നി മദ്രസ
  • sevagramam
    നൂറുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസ

ആരാധനാലയങ്ങൾ

  • കിഴക്കംപറമ്പ് ജുമാമസ്ജിദ്
  • ഇരിങ്ങാടൻ കുന്ന് മഹാവിഷ്ണു ക്ഷേത്രം
  • മുഴിപ്പുറത്തു ദേവി ക്ഷേത്രം