ജി.എൽ.പി.എസ് തരിശ്/സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ .
ആഗസ്റ്റ് നാലിന് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പു നടത്തി. ഫാത്തിമ നിസ്ബ യെ ലീഡർ ആയി തെരെഞെടുത്തു. ഇലക്ട്രിക് വോട്ടിംഗ് ആയിരുന്നു നടത്തിയത്. അതിനു മുമ്പ് സ്കൂളിൽ ചോദിക്കു.. പറയാം(പത്ര സമ്മേളനം പോലെ ). നടത്തി. സ്ഥാനാർത്ഥികൾ അവരുടെ പ്രകടന പത്രിക സമർപ്പിച്ചു.