പ്രീ -പ്രൈമറി ക്ലാസ്സ്‌ മുറികൾ മനോഹരമാണ്. ചുവരുകളിൽ നിറയെ കുട്ടികൾക്കിഷ്ടപെട്ട ചിത്രങ്ങൾ( BALA-building as learning aids )ആണ്.വൃത്തിയുള്ള dust free ക്ലാസ്സ്‌ റൂം ആണ് എല്ലാം.