ജി.എൽ.പി.എസ് തരിശ്/അക്കാദമിക് മാസ്റ്റർ പ്ലാൻ .

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 3 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി ഉള്ള കഴിവിനെ വികസിപ്പിച് ആവശ്യമെങ്കിൽ പരിഹാരബോധനം നടത്തി ഓരോ കുട്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉണ്ട്. അത് നോക്കി അവന്റെ വികസനം വിലയിരുത്താം. അക്കാദമിക മായ വിലയിരുത്തലിനാണ് പ്രാധാന്യം..