തവള

പാടിച്ചാടിപ്പോകുംതവള
വെള്ളം കണ്ടാൽ ചാടും തവള
പാറ കണ്ടാൽ കേറും തവള
പോക്രോം പോക്രോം പാടും തവള


 

ALONA MARIYA
2 [[41612|]]
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത