"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മുണ്ടൂര്‍
| സ്ഥലപ്പേര്= മുണ്ടൂർ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21706
| സ്കൂൾ കോഡ്= 21706
| സ്ഥാപിതവര്‍ഷം=  1916
| സ്ഥാപിതവർഷം=  1916
| സ്കൂള്‍ വിലാസം= ജി. എല്‍. പി. എസ് മുണ്ടൂര്‍, മുണ്ടൂര്‍. പി. ഒ, പാലക്കാട്  
| സ്കൂൾ വിലാസം= ജി. എൽ. പി. എസ് മുണ്ടൂർ, മുണ്ടൂർ. പി. ഒ, പാലക്കാട്  
| പിന്‍ കോഡ്=  678592
| പിൻ കോഡ്=  678592
| സ്കൂള്‍ ഫോണ്‍=  0491-2832348
| സ്കൂൾ ഫോൺ=  0491-2832348
| സ്കൂള്‍ ഇമെയില്‍=  govt.lpsmundur@gmail.com
| സ്കൂൾ ഇമെയിൽ=  govt.lpsmundur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.glpsmundur.com
| സ്കൂൾ വെബ് സൈറ്റ്= www.glpsmundur.com
| ഉപ ജില്ല= പറളി
| ഉപ ജില്ല= പറളി
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍. പി
| പഠന വിഭാഗങ്ങൾ1= എൽ. പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 206  
| ആൺകുട്ടികളുടെ എണ്ണം= 206  
| പെൺകുട്ടികളുടെ എണ്ണം= 227
| പെൺകുട്ടികളുടെ എണ്ണം= 227
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  433
| വിദ്യാർത്ഥികളുടെ എണ്ണം=  433
| അദ്ധ്യാപകരുടെ എണ്ണം=  12   
| അദ്ധ്യാപകരുടെ എണ്ണം=  12   
| പ്രധാന അദ്ധ്യാപകന്‍=  ടി.രാമകൃഷ്ണൻ
| പ്രധാന അദ്ധ്യാപകൻ=  ടി.രാമകൃഷ്ണൻ
   
| പി.ടി.എ. പ്രസിഡണ്ട്=വി.കെ.മധു
| പി.ടി.എ. പ്രസിഡണ്ട്=വി.കെ.മധു
വരി 28: വരി 27:
ഉന്ന്ത കുടുoബത്തിൽപ്പെട്ടവർക്ക് മാത്രം വിദ്യാഭ്യാസം നൽക്കാൻ ആവശ്യമായ സംസ്കൃത പള്ളിക്കൂടങ്ങളും എഴുത്തുപുരകളും മാത്രമുണ്ടായിരുന്ന കാലത്ത് പരേതനായ ശ്രീ. ആനപ്പാറ ചാമായി പെൺകുട്ടികൾക്കും പിന്നോക്ക ജാതിക്കാരുടെ മകൾക്കു വേണ്ടി 1916 ൽ ആരംഭിച്ച വിദ്യാലയമാണിത്.മലബാർ ഡിസ്ട്രിക്റ്റ്, ബോർഡ് സ്ക്കൂൾ എന്നറിയപ്പെട്ടു തുടങ്ങി 1957 നു ശേഷം സാധാരണക്കാരുടെ മക്കൾ ധാരാളമായി സ്ക്കൂളിൽ വന്നു ചേർന്നു. 1950 നു ശേഷം വേവ്വേറെ പ്രവർത്തിച്ചിരുന്ന  ആൺ, പെൺ വിദ്യാലയങ്ങളെ ഒന്നിച്ചു ചേർത്തു: ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കേളുണ്ണി നായരായിരുന്നു.വിദ്യാലയ സ്ഥാപകനായിരുന്ന ശ്രീ. ആനപ്പാറ ചാമായിയുടെ നിര്യാണത്തെ തുടർന്ന് വിദ്യാലയത്തിന് അത്യന്തം ശോചനീയാവസ്ഥയാണ് വന്നു ചേർന്നത്. ആയതിനാൽ മുണ്ടൂർ പഞ്ചായത്തിന്റെ ചന്തപ്പുരയിലേക്ക് മാറ്റുവാൻ പോലും ആലോചന ഉണ്ടായിട്ടുണ്ട് .ഇക്കാലത്ത് പ്രധാനാധ്യപകനായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപികരിച്ചു.നാട്ടുകാരിൽ നിന്ന് ദാനമയി സ്വീകരിച്ച് ജീർണ്ണാവസ്ഥ കുറെയൊക്കെ പരിഹരിച്ചു' അന്നത്തെ പി.ടി.എ പ്രസിഡണ്ട് ആയിരുന്ന ശ്രീ.കെ.ആർ.അശോകൻ ഇടപെട്ട് അന്നത്തെ വെദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി.ശിവദാസമേനോൻ പ്രത്യേകം താല്പര്യം എടുത്തതിനാൽ 1988 മാർച്ച് 28 തിയ്യതി മുണ്ടൂർ ഗവ.എൽ.പി സ്ക്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു.തുടർന്ന് പിടിഎ നേതൃത്വത്തിൽ കളിസ്ഥലം വില കൊടുത്തു വാങ്ങുകയും ചെയ്തു.ഡോ-: കണക്കുപറമ്പ് കൃഷ്ണൻകുട്ടി സ്കൂളിന് സ്വന്തമായി സ്റ്റേജ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ക്കൂൾ വികസന സമിതി പിടിഎ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വന്തമായി 2സ്ക്കൂൾ ബസ്സ് വാങ്ങിയിട്ടുണ്ട്.കൂടാതെ പ്രതിപക്ഷ നേതാവ് ശ്രീ' വി എസ് അച്യുതാനന്ദൻ ഒരു ബസ്സ് കൂടി അനുവദിച്ചിട്ടുണ്ട് എസ് എസ് എ മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ വിദ്യാലയത്തിൽ പുതിയ കെട്ടിടങ്ങളും അടുക്കളയും നിർമ്മിച്ചിട്ടുണ്ട്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്കൂളിന്റെ വിസ്തൃതി        : 88 സെന്റ്
* സ്കൂളിന്റെ വിസ്തൃതി        : 88 സെന്റ്
* ക്ലാസ് മുറികളുടെ എണ്ണം    : 16
* ക്ലാസ് മുറികളുടെ എണ്ണം    : 16
വരി 39: വരി 38:
* ടോയ്ലെറ്റ് സ്റ്റാഫ്                    : 1
* ടോയ്ലെറ്റ് സ്റ്റാഫ്                    : 1

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ

വരി 54: വരി 53:
*കുട്ടികളുടെ സൃഷ്ടികൾ - പ്രകാശനം,
*കുട്ടികളുടെ സൃഷ്ടികൾ - പ്രകാശനം,
*ശില്പ ശാലകൾ- ചിത്രം, ശില്പാ നിർമാണം,
*ശില്പ ശാലകൾ- ചിത്രം, ശില്പാ നിർമാണം,
*ഫീല്‍ഡ് ട്രിപ്പ്‌
*ഫീൽഡ് ട്രിപ്പ്‌
[[പ്രമാണം:C:\Users\dell\Downloads\SHAREit\Cloud 4G Star\photo|ലഘുചിത്രം]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 77: വരി 76:

|}
|}
<!--visbot  verified-chils->

01:09, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്= മുണ്ടൂർ | വിദ്യാഭ്യാസ ജില്ല= പാലക്കാട് | റവന്യൂ ജില്ല= പാലക്കാട് | സ്കൂൾ കോഡ്= 21706 | സ്ഥാപിതവർഷം= 1916 | സ്കൂൾ വിലാസം= ജി. എൽ. പി. എസ് മുണ്ടൂർ, മുണ്ടൂർ. പി. ഒ, പാലക്കാട് | പിൻ കോഡ്= 678592 | സ്കൂൾ ഫോൺ= 0491-2832348 | സ്കൂൾ ഇമെയിൽ= govt.lpsmundur@gmail.com | സ്കൂൾ വെബ് സൈറ്റ്= www.glpsmundur.com | ഉപ ജില്ല= പറളി | ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ. പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 206 | പെൺകുട്ടികളുടെ എണ്ണം= 227 | വിദ്യാർത്ഥികളുടെ എണ്ണം= 433 | അദ്ധ്യാപകരുടെ എണ്ണം= 12 | പ്രധാന അദ്ധ്യാപകൻ= ടി.രാമകൃഷ്ണൻ

| പി.ടി.എ. പ്രസിഡണ്ട്=വി.കെ.മധു

ചരിത്രം

ഉന്ന്ത കുടുoബത്തിൽപ്പെട്ടവർക്ക് മാത്രം വിദ്യാഭ്യാസം നൽക്കാൻ ആവശ്യമായ സംസ്കൃത പള്ളിക്കൂടങ്ങളും എഴുത്തുപുരകളും മാത്രമുണ്ടായിരുന്ന കാലത്ത് പരേതനായ ശ്രീ. ആനപ്പാറ ചാമായി പെൺകുട്ടികൾക്കും പിന്നോക്ക ജാതിക്കാരുടെ മകൾക്കു വേണ്ടി 1916 ൽ ആരംഭിച്ച വിദ്യാലയമാണിത്.മലബാർ ഡിസ്ട്രിക്റ്റ്, ബോർഡ് സ്ക്കൂൾ എന്നറിയപ്പെട്ടു തുടങ്ങി 1957 നു ശേഷം സാധാരണക്കാരുടെ മക്കൾ ധാരാളമായി സ്ക്കൂളിൽ വന്നു ചേർന്നു. 1950 നു ശേഷം വേവ്വേറെ പ്രവർത്തിച്ചിരുന്ന ആൺ, പെൺ വിദ്യാലയങ്ങളെ ഒന്നിച്ചു ചേർത്തു: ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കേളുണ്ണി നായരായിരുന്നു.വിദ്യാലയ സ്ഥാപകനായിരുന്ന ശ്രീ. ആനപ്പാറ ചാമായിയുടെ നിര്യാണത്തെ തുടർന്ന് വിദ്യാലയത്തിന് അത്യന്തം ശോചനീയാവസ്ഥയാണ് വന്നു ചേർന്നത്. ആയതിനാൽ മുണ്ടൂർ പഞ്ചായത്തിന്റെ ചന്തപ്പുരയിലേക്ക് മാറ്റുവാൻ പോലും ആലോചന ഉണ്ടായിട്ടുണ്ട് .ഇക്കാലത്ത് പ്രധാനാധ്യപകനായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപികരിച്ചു.നാട്ടുകാരിൽ നിന്ന് ദാനമയി സ്വീകരിച്ച് ജീർണ്ണാവസ്ഥ കുറെയൊക്കെ പരിഹരിച്ചു' അന്നത്തെ പി.ടി.എ പ്രസിഡണ്ട് ആയിരുന്ന ശ്രീ.കെ.ആർ.അശോകൻ ഇടപെട്ട് അന്നത്തെ വെദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി.ശിവദാസമേനോൻ പ്രത്യേകം താല്പര്യം എടുത്തതിനാൽ 1988 മാർച്ച് 28 തിയ്യതി മുണ്ടൂർ ഗവ.എൽ.പി സ്ക്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു.തുടർന്ന് പിടിഎ നേതൃത്വത്തിൽ കളിസ്ഥലം വില കൊടുത്തു വാങ്ങുകയും ചെയ്തു.ഡോ-: കണക്കുപറമ്പ് കൃഷ്ണൻകുട്ടി സ്കൂളിന് സ്വന്തമായി സ്റ്റേജ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ക്കൂൾ വികസന സമിതി പിടിഎ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വന്തമായി 2സ്ക്കൂൾ ബസ്സ് വാങ്ങിയിട്ടുണ്ട്.കൂടാതെ പ്രതിപക്ഷ നേതാവ് ശ്രീ' വി എസ് അച്യുതാനന്ദൻ ഒരു ബസ്സ് കൂടി അനുവദിച്ചിട്ടുണ്ട് എസ് എസ് എ മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ വിദ്യാലയത്തിൽ പുതിയ കെട്ടിടങ്ങളും അടുക്കളയും നിർമ്മിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

  • സ്കൂളിന്റെ വിസ്തൃതി  : 88 സെന്റ്
  • ക്ലാസ് മുറികളുടെ എണ്ണം  : 16
  • സ്റ്റേജ്  : 1
  • IEDC റിസോഴ്സ് സെൻറർ  : 1
  • പാചകപ്പുര  : 1
  • ടോയ്‌ലെറ്റ് - കുട്ടികൾ  : 6 ( male 3+ female 3)
  • യൂറിനൽ  : 6
  • ടോയ്ലെറ്റ് CWSN  : 1
  • ടോയ്ലെറ്റ് സ്റ്റാഫ്  : 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവകൃഷി,
  • സ്കൂൾ ആകാശവാണി,
  • ബ്രീട്ടിഷ് കൗൺസിൽ കണക്ടിംഗ് ക്ലാസ് റൂം.,
  • നന്മ നിർമ്മാണ യൂണിറ്റ്,
  • സ്കൂൾ അസംബ്ലി - കവിതാ മാല, ഇംഗ്ലീഷ് അസംബ്ലി,
  • കാരുണ്യനിധി,
  • നാണയ പ്രദർശനം,
  • കുട്ടികളുടെ സൃഷ്ടികൾ - പ്രകാശനം,
  • ശില്പ ശാലകൾ- ചിത്രം, ശില്പാ നിർമാണം,
  • ഫീൽഡ് ട്രിപ്പ്‌
പ്രമാണം:C:\Users\dell\Downloads\SHAREit\Cloud 4G Star\photo

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടൂർ&oldid=407561" എന്ന താളിൽനിന്ന് ശേഖരിച്ചത്