"ജി.എൽ.പി.എസ്.നോമ്പികോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,648 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
No edit summary
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
                                   
== ''''''''വിദ്യാലയം തിരിഞ്ഞു നോക്കുമ്പോൾ'''''''''
                                  പണ്ട് എലപ്പുള്ളി പഞ്ചയത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാർഗം മേച്ചേരി പാടത്തെ എഴുത്തച്ഛനായിരുന്നു . ഇത് നോമ്പിക്കോടിലെ കർഷകത്തൊഴിലാളികളുടെയും പിന്നോക്ക സമുദായത്തിൽ പെട്ടവരുടെയും മക്കൾക്ക് അസാധ്യമായിരുന്നു . ഈ  സാഹചര്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൻെറ  അന്ത്യത്തിൽ  ശ്രീ മാണിക്കത്ത്‌ കുട്ടിക്കൃഷ്ണ മേനോൻെറയും പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരുടെയും  ശ്രമഫലമായി 1945 ൽ    വിനായക അമ്പലത്തോട് ചേർന്ന് കൂത്തുമാടത്ത് സ്കൂൾ ആരംഭിച്ചു .ഇതേ തുടർന്ന് പ്രദേശവാസിയായ  ശ്രീമാൻ  ആണ്ടി ഭഗവതി പൊറ്റ മെയിൻ റോഡിൻെറ വടക്കേ അരുകിൽ ഒരു കെട്ടിടം പണിത് വാടക അടിസ്ഥാനത്തിൽ സ്കൂളിന് നൽകി.
                                    പി.ടി.എ, അധ്യാപകർ ,നാട്ടുകാർ ഉൾപ്പെട്ട ഒരു സമിതി രൂപീകരിക്കുകയും അവരുടെ ശ്രമഫലമായി നോമ്പിക്കോട്ടിലെ പ്രമുഖ കർഷകനും പൊതുപ്രവർത്തകനുമായ ഒകരപ്പള്ളം പി .സഹദേവൻ അവർകളുടെ സ്മരണക്കായി അദ്ദേഹത്തിൻെറമക്കൾ അനുവദിച്ചു നൽകിയ 21 സെൻറ് സ്ഥലത്തിൽ ഡി.പി .ഇ .പി യുടെ സഹായത്തോടെ നിർമിച്ച  പുതിയ കെട്ടിടത്തിൽ  2002 ൽ  സ്കൂൾ  പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/252430" എന്ന താളിൽനിന്ന് ശേഖരിച്ചത്