ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/കോറോണയെ നാടുകടത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയെ നാടുകടത്താൻ

ലോകത്തിലുള്ള എല്ലാ ആളുകളും കൊറോണയെ ഭയക്കുന്നു. വളരെ വേഗം പടർന്നു പിടിക്കുന്ന ഒന്നാണ് കൊറോണ വൈറസ്. അവൻ വളരെ അപകടകാരി ആണ്. കൊറോണ വൈറസ് പടർന്നു പിടിക്കാതെ ഇരിക്കാൻ നമ്മൾ ശ്രെദ്ധിക്കുക തന്നെ വേണം. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം മാസ്ക് ഉപയോഗിക്കണം. കൈകൾ ഇടക്ക് ഇടക്ക് ഹാൻഡ് വാഷ് ഉപയോഗിച്ച് 20 മിനിറ്റ് നേരം നന്നായി കഴുകണം. കഴിവതും പുറത്തു പോകാതെ വീട്ടിൽ തന്നെ കഴിയുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ആഘോഷങ്ങൾ കുറച്ചു കാലത്തേക്ക് വേണ്ട എന്ന് തീരുമാനിക്കുക. രോഗം മാറാൻ പ്രാർത്ഥിക്കാം. കൊറോണയെ നമുക്ക് നാട് കടത്തണം. നമ്മുടെ ഭൂമിയെ രക്ഷിക്കണം.
 

മുഹമ്മദ് ഷെബിൻ എസ്
3 എ ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം