"ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/കോറോണയെ നാടുകടത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ കോഡ്= 42207
| സ്കൂൾ കോഡ്= 42207
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനതപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}
{{Verification4|name=വിക്കി2019|തരം = ലേഖനം}}

21:44, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോറോണയെ നാടുകടത്താൻ

ലോകത്തിലുള്ള എല്ലാ ആളുകളും കൊറോണയെ ഭയക്കുന്നു. വളരെ വേഗം പടർന്നു പിടിക്കുന്ന ഒന്നാണ് കൊറോണ വൈറസ്. അവൻ വളരെ അപകടകാരി ആണ്. കൊറോണ വൈറസ് പടർന്നു പിടിക്കാതെ ഇരിക്കാൻ നമ്മൾ ശ്രെദ്ധിക്കുക തന്നെ വേണം. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം മാസ്ക് ഉപയോഗിക്കണം. കൈകൾ ഇടക്ക് ഇടക്ക് ഹാൻഡ് വാഷ് ഉപയോഗിച്ച് 20 മിനിറ്റ് നേരം നന്നായി കഴുകണം. കഴിവതും പുറത്തു പോകാതെ വീട്ടിൽ തന്നെ കഴിയുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ആഘോഷങ്ങൾ കുറച്ചു കാലത്തേക്ക് വേണ്ട എന്ന് തീരുമാനിക്കുക. രോഗം മാറാൻ പ്രാർത്ഥിക്കാം. കൊറോണയെ നമുക്ക് നാട് കടത്തണം. നമ്മുടെ ഭൂമിയെ രക്ഷിക്കണം.
 

മുഹമ്മദ് ഷെബിൻ എസ്
3 എ ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം