ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ സൗന്ദര്യം സ്വാതന്ത്ര്യമോ?

സൗന്ദര്യം സ്വാതന്ത്ര്യമോ?

പണ്ട് മയിൽ ഒരു സാധാരണ പക്ഷിയായിരുന്നു. ഇന്നു കാണുന്ന ഭംഗിയൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം മയിൽ കാട്ടിലെ ദേവതയോട് സങ്കടം പറഞ്ഞു. അപ്പോൾ ദേവത പറഞ്ഞു നിനക്ക് നല്ല ഭംഗിയുള്ള തൂവലും നിറവും നൽകാം പക്ഷെ പറക്കാൻ കഴിയില്ല. മയിൽസമ്മതിച്ചു.അങ്ങനെ മയിലിന് ഇന്നു കാണുന്ന ഭംഗി ലഭിച്ചു.അതിനു ശേഷം മറ്റു പക്ഷികളെപ്പോലെ പറക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു.

MUHAMMED.K
3 C ജി.എൽ.പി.എസ്.ചന്ദ്രഗിരി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ