"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,437 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഓഗസ്റ്റ് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
===ഓണാഘോഷം===
[[പ്രമാണം:ഓണസദ്യ ജി.എൽ.പി.സ്ക്കൂൾ അരിക്കാട്.jpeg|left|200px|ഓണസദ്യ]]
2017 ആഗസ്റ്റ് 25ന് ഓണാഘോഷവും ഓണസദ്യയും നടത്തി. സ്ഥലം എം.എൽ.എ., വി.ടി.ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ മകന്‍ ഈ സ്ക്കൂളിൽ പഠിക്കുന്നതു കൊണ്ട് ഒരു രക്ഷിതാവ് എന്ന നിലയിൽ കൂടിയാണ് അദ്ദേഹം ഇതിൽ പങ്കെടുത്തത്.
===കായികമേള===
[[പ്രമാണം:കായികമേള-3 glps അരിക്കാട്.jpg|right|200px|കായികമേള]]
2017 ആഗസ്റ്റ് 25ന് ഓണാഘോഷത്തിന്റെ ഭാഗമായി ഈ വർഷത്തെ കായികമേളയും നടത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ കായികമേള കുട്ടികൾക്കും നാട്ടുകാർക്കും അവേശമായി.


==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382058" എന്ന താളിൽനിന്ന് ശേഖരിച്ചത്