ചെറിയ മുറിയാണെങ്കിലും പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്.അധ്യാപകരും കുട്ടികളും വളരെ ഫലപ്രദമായി ഇത് ഉപയോഗപ്പെടുത്തുന്നു.