ജി.എച്ച്.ഡബ്ല്യൂ.എൽ.പി.എസ് കൊരഞ്ഞിയൂർ

12:01, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24209 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.ഡബ്ല്യൂ.എൽ.പി.എസ് കൊരഞ്ഞിയൂർ
വിലാസം
കൊരഞിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201724209





ചരിത്രം

മുന്കാലത്തെ കോണ്ഗ്രസ്സ് പ്രവര്ത്തകനായിരുന്ന കൊഴിപ്പുറത്തു പോക്കറ് ഗന്ധിജിയുടെ ആശയത്തോട്‌ യോജിച് നമമുടെ വസ്ത്രങ്ങള് നാം നൂല്നൂറ്റാക്കാണാം എന്നാശയത്തിന്റെ ഫലമായി ചര്ക്ക സ്‌കൂള് സ്‌ഥാപിച്ചു. പിന്നീട്' ഗോവിന്ദന് മാസ്റ്റര് തന്റെകയ്യാലയില് കുട്ടികള്ക്ക് അക്ഷരം പറഞ്ഞുകൊടുക്കുവാന് തുടങ്ങി. പിന്നീട് അത് പഞ്ചമ സ്കൂള് എന്ന പേരില് അമ്പലത്തിന്റെ തൊട്ടുമുന്നിലായി പ്രവര്ത്തിച്ചുതുടങ്ങി. ഗാന്ധിജിയാണെങ്കില് ഹരിജനസേവനത്തിനു പ്രാധാന്യം നല്കിയിരുന്ന സമയം. ഹരിജനങ്ങള്ക്കു പ്രവേശനം നല്കാത്ത സ്കൂളിനെതിരെ മനസ്സിലെങ്കിലും വെറുക്കുന്നവരുടെ പ്രാര്ത്ഥനയും നാട്ടുകാരുടെ സഹകരണവും കൂടിയായപ്പോള് കെള്വനടികളുടെ പറമ്പില് 1929 ല് ഹരിജന് വെല്ഫെയര് സ്കൂള് പ്രവര്ത്തനക്ഷമമായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി