ജി.എച്ച്.എസ് പന്നിപ്പാറ/

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഗൃഹസന്ദർശനം

കുട്ടികളുടെ പഠനാന്തരീക്ഷ സ്ഥിതി മനസിലാക്കുന്നതിനായി രണ്ട് തവണ ഗൃഹസന്ദർശനം നടത്താറുണ്ട്. പ്രത്യേക ഫോർമാറ്റ് തയ്യാറാക്കി വിവരങ്ങൾ ശേഖരിക്കുകയും അപഗ്രഥിച്ച് നിഗമനത്തിലെത്തുകയും ചെയ്യുന്നു. ജൂലൈ ആദ്യവാരം തൊട്ട് 9 മണി മുതൽ 10.15 വരെ നീളുന്ന മോണിംഗ് ക്ലാസുകൾ , പഠനത്തിൽ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള പരിഹാരബോധന ക്ലാസുകൾ ,രാത്രി കാല പരിശീലനങ്ങൾ എന്നിവ വിദ്യാലയത്തിന്റെ വിജയത്തിളക്കത്തിന് മാറ്റേ കുന്നു.കുട്ടിലാളുടെ പഠനനിലവാരത്തെയും പുരോഗതിയെക്കുറിച്ചും നേരിട് രക്ഷിതാക്കളെ അറിയിക്കാൻ എല്ലാവർഷവും SSLC കുട്ടികളുടെ വീടുകളിൽ അദ്ധ്യാപകർ നേരിട്ടുചെല്ലുന്നു  

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_പന്നിപ്പാറ/&oldid=1789721" എന്ന താളിൽനിന്ന് ശേഖരിച്ചത്