സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്‍കൂളിന് കീഴിൽ ശക്തമായി പ്രവർത്തിക്കുന്ന ഒരു പ്രൈമറി വിഭാഗം നമ്മുടെ സ്കൂളിൽ ഉണ്ട്.1974-ലാണ് പ്രൈമറി വിഭാഗം ആരംഭിച്ചത്. 110 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. അവർക്ക് പിന്തുണ നൽകിക്കൊണ്ട് ആറ് അധ്യാപകരും പ്രൈമറി വിഭാഗത്തിൽ ഉണ്ട്. സ്കൂളിനെ നല്ലൊരു അടിത്തറയായി അവർ നിലകൊള്ളുന്നു.

പ്രൈമറി അദ്ധ്യാപകർ