ജി.എച്ച്.എസ്. തൃക്കുളം/ആർട്‌സ് ക്ലബ്ബ്-17

സ്കൂൾ ആർ‍ട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്‍കൂൾ കലോൽസവം രണ്ട് ദിവസമായി വിപുലമായ രീതിയിൽ നടത്തി.ഒക്ടോബർ 4,5 തിയ്യതികളിലായാണ് കലോൽസവം സംഘടിപ്പിച്ചത്.