കളിപ്പാവ

നിലത്തു വെക്കാൻ തോന്നില്ല
ചന്തമെഴുന്ന കളിപ്പാവ
പിഞ്ഞിക്കെട്ടിയ മുടിയുണ്ട്
വാലിട്ടെഴുതിയ കണ്ണുണ്ട്
ചുണ്ടിൽ പുഞ്ചിരിയഴകുണ്ട്
കഴുത്തിലുണ്ട് മണിമാല
കാലിൽ നല്ല കൊലുസുണ്ട്
കൊതിച്ചു പോകു മുടുപ്പുണ്ട്.........


വിധു വി
1 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത