സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഒരേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് വിശാലമായ ഒരു കളിസ്ഥലമുണ്ട് .ആകെ 22 ക്ലാസ്സ്മുറികൾ ഉള്ളതിൽ 3 എണ്ണം സ്മാർട്ട് ക്ലാസ്സ്മുറികളാണ്. 2015 മുതൽ സ്കൂൾ ബസ്സിന്റെ സൗകര്യവും നൽകിവരുന്നു. പ്രീ പ്രൈമറി തരം  മുതൽ പത്താം തരം വരെയുള്ള ക്ലാസുകൾ ആണ് ഇവിടുള്ളത്.