"ജി.എച്ച്.എസ്.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
( പാങ്ങ് ഗവ: ഹൈസ്കൂളിനു വേണ്ടി 1974 ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം)

1974 മെയ് അന‌വസാന വാരം അനുവദിക്കാവുന്ന സ്കൂളുകളുടെ ലിസ്റ്റ് പത്രത്തില്‍ വന്നു. ജൂണില്‍തന്നെ നാട്ടുകാര്‍ യോഗം ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ചു. 5/6/74 ല്‍ ഡി.ഇ.ഒ.യെ കണ്ട് സ്ഥലം നല്‍കാമെന്നറിയിച്ചു. 7ന് കമ്മിറ്റി കൂടി സ്ഥലം അമ്പലപ്പറമ്പില്‍ തന്നെ നല്‍കാന്‍ തീരുമാനമായി. അതിന്‍ പ്രകാരം ജൂണ്‍ 8 -ാം തിയ്യതി അളന്നു തിട്ടപ്പെടുത്തുകയും 11 -ാം തിയ്യതി ഡി.ഇ.ഒ. ശ്രീ. സുധാമന്‍ സന്ദര്‍ശിച്ചു ബോധ്യപ്പെടുകയും ചെയ്തു. ജൂണ്‍ 28 ന് ഫിനാന്‍സ് കമ്മിറ്റി രൂപീകരിച്ചു. ആഗസ്റ്റ് ഒന്നിന് അനുവദിക്കപ്പെട്ട 19 സ്കൂളുകളിലേയും പ്രസിഡന്റുമാരുടെ യോഗം ചേരുകയുണ്ടായി. ആഗസ്റ്റ്  9-ാം തിയ്യതി കിഴക്കന്‍ പാങ്ങുകാരുമായി ഒരു സോള്‍വന്‍സി പ്രശ്നം ഉണ്ടായത് ഡി.ഇ.ഒ., കരുവള്ളി മുഹമ്മദ് മൗലവി, മങ്കട എ.ഇ.ഒ. എന്നിവരുടെ അനുരഞ്ജനത്തെത്തുടര്‍ന്ന് 15-ാം തിയ്യതി പി. കെ. അബ്ദുള്ളക്കുട്ടി, പി.കുഞ്ഞീതു, പി. കുമാരനെഴുത്തച്ഛന്‍, കുട്ടിരാമന്‍നായര്‍ എന്നിവരുടെ നേത്രത്വത്തില്‍ പരിഹരിച്ചു. 24 ന്  ഡി.ഇ.ഒ. അമ്പലപ്പറമ്പില്‍ സ്ഥലപരിശോധന നടത്തി. 26 ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. മൂസ്സക്കുട്ടി, വി.എം.പത്മനാഭന്‍ മാസ്റ്റര്‍, പി.കെ.കുഞ്ഞു, കെ.കെ. കോയിമര്‍ മാസ്റ്റര്‍ പി. കുമാരനെഴുത്തച്ഛന്‍ മാസ്റ്റര്‍, എന്നിവര്‍ തിരുവനന്തപുരത്ത് പോയി മന്ത്രിയെക്കണ്ടു സ്കുളിന്റെ ആവശ്യകത അറിയിച്ചു. എന്നാല്‍ സെപ്തംബര്‍ 18-ാം തിയ്യതി വന്ന പത്രവാര്‍ത്തയില്‍ മറ്റു 18 സ്കുളുകളും തുറന്നതായികണ്ടു. പാങ്ങിന്റെ പേര് മാത്രം ഇല്ലായിരുന്നു. എങ്കിലും ഒക്ടോബര്‍ നാലാം തിയ്യതി മനോരമ പത്രത്തില്‍ സ്കുള്‍ അമ്പലപ്പറമ്പില്‍  അനുവദിച്ചതായി കാണാന്‍ കഴിഞ്ഞു. ഒക്ടോബര്‍ അഞ്ചാം തിയ്യതി ഡി.ഇ.ഒ.യെ സന്ദര്‍ശിച്ചു ചര്‍ച്ച ചെയ്ത ശേഷം 7-ാം തിയ്യതി സ്ഥലം അളന്ന് ആധാരം എഴുതുന്നതിനുള്ള ഏര്‍പ്പാടാക്കി. 9 ന് വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചര്‍ 24 സെന്റും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു. ബാക്കി 2 ഏക്കര്‍ 28 സെന്റ് സ്ഥലം (സ്കുള്‍ നില്‍ക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി. ഒക്ടോബര്‍ 10 -ാം തിയ്യതിയോടെ എല്ലാ ഓര്‍ഡറുകളും ലഭിച്ചു. മാട്ടാത്ത കുളംബ മദ്രസ്സ എഞ്ചിനീയര്‍ പരിശോധിച്ചു. തൊട്ടടുത്ത ദിവസം തന്നെ മങ്കട ഗവ : എച്ച്. എസിലെ അധ്യാപകനായ ശ്രീ. പി. ഗോപാലകൃഷ്ണനെ ഹെഡ് മാസ്റ്ററായി നിയമിച്ചു കൊണ്ട് ഉത്തരവായി. അന്നു രാത്രി തന്നെ വി.എം. പത്മനാഭന്‍ മാസ്റ്റര്‍ പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ട്  വരുകയും ആദ്യ വിദ്യാര്‍ത്ഥിയായി സി.കെ. ചന്ദ്രനെ ചേര്‍ത്ത് കൊണ്ട് സ്കുള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

  1974  ഒക്ടോബര്‍ മാസം 14-ാം തിയ്യതി ശ്രീ. കരുവള്ളി മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍, ഡി.ഇ.ഒ. ശ്രീ. കെ. സുധാമന്റെയും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി. മൂസ്സക്കുട്ടി, കമ്മിറ്റി അംഗങ്ങള്‍, നാട്ടുകാര്‍ മുതലായവരുടെ സാന്നിധ്യത്തില്‍ ഉത്തരമേഘലാ വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്ന ശ്രീ. ചിതന്‍ നമ്പൂതിരിപ്പായിരുന്നു മാട്ടാത്ത കുളംബ മദ്രസ്സയില്‍ സ്കുളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.
:1974  ഒക്ടോബര്‍ മാസം 14-ാം തിയ്യതി ശ്രീ. കരുവള്ളി മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍, ഡി.ഇ.ഒ. ശ്രീ. കെ. സുധാമന്റെയും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി. മൂസ്സക്കുട്ടി, കമ്മിറ്റി അംഗങ്ങള്‍, നാട്ടുകാര്‍ മുതലായവരുടെ സാന്നിധ്യത്തില്‍ ഉത്തരമേഘലാ വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്ന ശ്രീ. ചിതന്‍ നമ്പൂതിരിപ്പായിരുന്നു മാട്ടാത്ത കുളംബ മദ്രസ്സയില്‍ സ്കുളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.
  പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ നിര്‍മ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. (ഈ മഹത് സംരംഭത്തില്‍ ഗവണ്‍മെന്റുമായി എഗ്രിമെന്റ് ഒപ്പുവച്ചവരില്‍ പൂഴിത്തറ ശ്രീ. കുഞ്ഞീതു മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നത്. കമ്മിറ്റിയംഗങ്ങളില്‍ പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. കമ്മിറ്റിയുടെ പ്രസിഡന്റ് പി. കെ. അഹമ്മദ് കുട്ടി ഹാജി, അംഗങ്ങളായ പി. കുമാരനെഴുത്തച്ഛന്‍ , പി. കെ. അബ്ദുള്ളക്കുട്ടി, പി. കെ. മമ്മുഹാജി, പി. കെ. കുഞ്ഞു, വി. ടി. ശങ്കരന്‍ നായര്‍, വി. ടി. കുട്ടിരാമന്‍നായര്‍, പി. കെ. അഹമ്മദ് കുട്ടി ഹാജി, പി. പി. മൂസ്സക്കുട്ടി, വാഴേങ്ങല്‍ ബാപ്പുട്ടി, മഞ്ഞക്കല്‍ കൃഷ്ണലന്‍ നായര്‍, (ഇതില്‍ ഇന്നു ജീവിച്ചിരിക്കുന്ന – വി. എം. പത്മനാഭന്‍ മാസ്റ്റര്‍, കെ. കെ. കോയിമര്‍ മാസ്റ്റര്‍, കെ. എം. ഗംഗാധരന്‍, പി. പി. അബ്ദുറഹിമാന്‍ കുട്ടി  ഹാജി) എന്നിവരേയും, സ്ഥലം ദാനം ചെയ്ത വി. എം. ദേവകി അമ്മ, പി. കുഞ്ഞുകുട്ടി ടീച്ചര്‍, മുതലായവരേയും, തടി ഉരുപ്പടികളും, മറ്റു സാമഗ്രികളും നല്‍കിയവരേയും, സൗജന്യമായി കായികാധ്വാനം ചെയ്തവരേയും വരും തലമുറ എന്നും ഓര്‍ക്കേണ്ടതാണ്)

ഇന്ന് സ്ഥിതി ആകെ മാറിയിട്ടുണ്ട് 2000 -ല്‍ പാങ്ങ് ഗവ : ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. മറ്റു സ്ഥലങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വിദ്യാഭ്യാസത്തിനു വേണ്ടി എത്തിക്കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടര്‍ സാക്ഷരതയായി. സ്കൂളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആയിക്കൊണ്ടിരിക്കുന്നു. വിജയശതമാനം മുന്‍ വര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ടു. പഴയ സ്കീമിലെയും, ഗ്രേഡിങ്ങ് സ്കീമിലെയും ഉന്നത വിജയികള്‍ക്ക് പി.ടി.എ. ഉചിതമായ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു. മുന്‍ ഹെഡ്മിസ്ട്രായിരുന്ന ശ്രീമതി. കല്യാണിക്കുട്ടി ടീച്ചറുടെ എന്‍ഡോവ്മെന്റ്  എല്ലാ വര്‍ഷവും കൊടുത്തു വരുന്നു. പാങ്ങ് സര്‍വീസ് സഹകരണ ബാങ്ക് സമ്മാനങ്ങളേര്‍പ്പെടുത്തി. സമീപത്ത് ആകെ ഒരു ഗവ : അപ്പര്‍ പ്രൈമറി സ്കൂള്‍ മാത്രമേ ഉള്ളൂ എന്നത് ആ തലത്തില്‍ അപര്യാപ്തതയായി കാണാനുണ്ട്. ദൂരെ നിന്നും ചെറിയ കുട്ടികള്‍ വരാന്‍ മടിക്കുകയോ, ഇടക്ക് വെച്ച് പഠനം നടത്തുകയോ ചെയ്യുന്നുണ്ട്. ഏതാണ്ട് 35 വര്‍ഷം മുമ്പുള്ള സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അവസ്ഥ പോലെയാണിത്.

7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/78708" എന്ന താളിൽനിന്ന് ശേഖരിച്ചത്