ജി.എച്ച്.എസ്.എസ്. തുവ്വൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

സ്റ്റൂറ്റൂഡന്റ് പോലീസ് കാഡറ്റ്

Dec 3, 2017 - സ്ററൂഡ൯റ് പോലീസ് കാ‍‍‍ഡററ്. നമ്മുടെ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഒരു കുട്ടിപ്പോലീസ് കൂടി. 2017-18വ൪​​ഷം അനുവദിച്ച എസ്.പി.സി.യിലേക്ക് 20ആ​ൺകുട്ടികളേയും 20പെൺകുട്ടികളേയും എഴുത്തുപരീക്ഷയുടേയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു