ദൃശ്യ ഫിലിം ക്ലബ്ബ്

ശ്രീ.എം.മണി മാസ്റ്ററുടെ നേതൃത്വത്തിൽ  ദൃശ്യ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ല സാഗു, ഒറ്റാൽ എന്നീ ചിത്രങ്ങളുടെ പ്രദർശനവും അതോടനുബന്ധിച്ച് ല സാം ഗുവിലെ  അണിയറ ശില്പികളുമായി കുട്ടികളുടെ സംവാദവും നടന്നു.