"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
[[പ്രമാണം:Nss52.jpeg|thumb|300px|right|
''' മഹാത്മാവിന്റെ നൂറ്റി അൻപതാം ജൻമദിനം സമുചിതമായി ആചരിച്ചു '''
'''അരീക്കോട്. (02.10.2018):''' ഗാന്ധി ജയന്തി ദിനത്തിൽ സ്ക്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിച്ചു . ക്യാംപസ് സൗന്ദര്യവൽക്കരണം , ജൈവ കൃഷി എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വയം ഭക്ഷണം പാചകം ചെയ്തു . സ്വാശ്രയ ഗ്രാമ മെന്ന രാഷ്ട്രപിതാവിന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിനു തകുന്ന പ്രവർത്തനങ്ങളുമായി ഈ NSS യൂണിറ്റ് തുടർന്നും മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും
[[പ്രമാണം:Rad1.jpeg|thumb|300px|left|
''' റേഡിയോ നിലയം സന്ദർശിച്ചു '''
'''അരീക്കോട്. (27.09.2018):''' അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂൾ ജേണലിസം വിഭാഗം കുട്ടികൾ, വയനാട് മാനന്തവാടിയിലുള്ള മാറ്റൊലി റേഡിയോ നിലയം സന്ദർശിച്ചു. ജേണലിസം പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ കുട്ടികൾ സ്റ്റുഡിയോയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച് റെക്കോഡ് ചെയ്തു. കേട്ടുകേൾവിയുള്ള കമ്യൂണിറ്റി റേഡിയോ നിലയത്തെപ്പറ്റി അവിടുത്തെ ടെക്നിക്കൽ വിഭാഗം ഡയറക്ടർ ഫാ.മനോജ് വിശദമായ ക്ലാസ്സെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.പഠനയാത്രയ്ക്ക് അദ്ധ്യാപകരായ അഭയദേവ് ,നൗഷാദ് റഹീം.ഷഹൽ കെ.കെ, ഷെമിദാസ് എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:വൃദ്ധദിനം2.jpeg|thumb|300px|right|
''' വൃദ്ധദിനം ഒക്ടോബർ 1 '''
'''അരീക്കോട്. (01.10.2018):''' വയോ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ പെരുകുന്ന വൃദ്ധസദനങ്ങളുടെ ഗ്രാഫ് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും അമ്മമാർ ഉറങ്ങേണ്ടത് വൃദ്ധസദനങ്ങളിൽ അല്ലെന്നുമുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.സ്കൂളിൽ ആദ്യകാലത്ത് ജോലി ചെയ്തിരുന്ന ഓഫിസ് ജീവനക്കാരായ ചന്ദ്രേട്ടനേയും ( സൂര്യ നഗർ ) സമീപവാസിയായ വെളളാരി ഹുസൈൻ ഹാജിയേയും പെന്നാട അണിയിട്ട് അദരിച്ചു. സീനിയർ അധ്യാപികമാരായ കെ.പി.സുശീല ,ലിസമ്മ ജോസഫ് എന്നിവരാണ് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചത്.അഞ്ച് പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മൂന്ന് പേർക്ക് ശാരീരിക അസുഖങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല. സ്കൂളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്, സ്കൗട്ട് & ഗൈഡ് എന്നിവർ മുന്നൊരുക്കങ്ങൾ നടത്തി. ഗൈഡൻസ് & കൗൺസിംഗ് അധ്യാപിക കെ.ബി ജൂലയാണ് വൃദ്ധരെ ആദരിക്കുന്ന ചടങ്ങ് - ആശയം അവതരിപ്പിച്ചത്. ഭ്രമാത്മക ലോകത്ത് മൂല്യങ്ങൾ കൈവിടാതെ മികച്ച സമൂഹസൃഷ്ടിക്ക് കിട്ടകൾ മുന്നിട്ടിറങ്ങണമെന്ന് സ്വാഗത ഭാഷണത്തിൽ ടി.സുരേഷ് ബാബു അഭ്യർത്ഥിച്ചു.റോസ് ലി മാത്യം, വി.സിദ്ധിഖ്, കെ.പി.സുശീല തുടങ്ങിയവർ പ്രസംഗിച്ചു.
[[പ്രമാണം:പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു - ബോബി മുക്കം.jpeg|thumb|300px|left|
''' പ്രസംഗ പരിശീലന കളരി '''
'''അരീക്കോട്. (26.09.2018):''' പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു - ബോബി മുക്കം ക്ലാസ്സെടുത്തു.സ്കൂളിലെ യു.പി. ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു, ബോബി - മുക്കം പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനോദ്ഘാടനം സീനിയർ അസിസ്റ്റൻറ് പി.പ്രസന്ന നിർവഹിച്ചു. സകൂളിലെ ഇംഗ്ലീഷ് ക്ലബാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് .ജോളി ജോസഫ് പ്രസംഗിച്ചു.
[[പ്രമാണം:ഭിന്നശേഷിക്കാർക്ക് ഒറിഗാമി പരിശീലനം.jpeg|thumb|300px|left|
''' ഭിന്ന ശേഷി ക്കാർക്ക് ഒറിഗാമി പരിശീലനം.  '''
[[പ്രമാണം:ഭിന്നശേഷിക്കാർക്ക് ഒറിഗാമി പരിശീലനം.jpeg|thumb|300px|left|
''' ഭിന്ന ശേഷി ക്കാർക്ക് ഒറിഗാമി പരിശീലനം.  '''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553435" എന്ന താളിൽനിന്ന് ശേഖരിച്ചത്