ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

{{Infobox littlekites |സ്കൂൾ കോഡ്=17005 |അധ്യയനവർഷം=2018 |യൂണിറ്റ് നമ്പർ=LK/2018/17005 |അംഗങ്ങളുടെ എണ്ണം=23 |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് |റവന്യൂ ജില്ല=കോഴിക്കോട് |ഉപജില്ല=സിറ്റി |ലീഡർ=ശാമിൽ |ഡെപ്യൂട്ടി ലീഡർ=ശ്രേയ |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അഞ്ജു ആനന്ദ് |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിൻസി എം എ |ചിത്രം=certificate1.jpg |ഗ്രേഡ്=

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.