സ്കൂൾ സ്ഥാപിതമായി

 

കൈരളിയുടെ നവോത്ഥാനനായകന‌ും എഴുത്തുകാരനുമായ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തലമുറകൾക്ക‌് അറിവിന്റെ വെളിപാട‌ുകൾ നൽകുാൻ ലോവർ സെക്കന്ററി സ്‌ക‌ൂൾ സ്ഥാപിച്ചു. (ഇംഗ്ലീഷ് സ്‌ക‌ൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്)