"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 101: വരി 101:
== എസ് എസ് എൽ സി പരീക്ഷ വിദ്യാലയം അണുവിമുക്തമാക്കി. ==
== എസ് എസ് എൽ സി പരീക്ഷ വിദ്യാലയം അണുവിമുക്തമാക്കി. ==
പകൽ വെളിച്ചത്തിൽ തുടങ്ങി രാവേറുന്നത് വരെ നീണ്ട അണുനശീകരണ പ്രക്രിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നാളെ പുന:രാരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വിദ്യാലയം അണുവിമുക്തമാക്കി.

== കോവിഡ് -19 ആട്ടോ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ‍ുകൾ നൽകി ==
കരുനാഗപ്പള്ളി ഗേൾസ് ഈ നാടിന്റെ പൊതുവിദ്യാലയം. നിങ്ങളുടെ മക്കളുടെ പാഠ്യ-പാഠ്യേതര കഴിവുകളെ പരിപോഷിപ്പിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങൾ നിറവേറ്റുന്നു. അവരുടെ വിജയങ്ങളിൽ ഞങ്ങൾക്കൊപ്പം ഈ നാടും പങ്ക് ചേർന്നിട്ടുണ്ട്. ഞങ്ങളെ തളർത്താനുള്ള നീക്കങ്ങളെ നിങ്ങൾ മുന്നിൽ നിന്ന് ചൊറുത്ത് തോൽപ്പിച്ചിട്ടുണ്ട്. സന്തോഷത്തിലും ദു:ഖത്തിലും നമ്മൾ ഒന്നിച്ചാണ്. സുനാമിയും മഹാപ്രളയവും പോലെ ഈ മഹാമാരിയുടെ ദിനങ്ങളും നമ്മൾ അതിജീവിക്കും. ഠൗണിലെ അഞ്ഞൂറിലധികം വരുന്ന ഓട്ടോ- ടാക്സികാർ തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ‍ുകൾ നൽകി . കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തിൽ ദുരിതത്തിലായ തൊഴിലാളി കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.
== ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ ==
== ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ ==
[[പ്രമാണം:KPY 20200331HM.png|100px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:KPY 20200331HM.png|100px|ലഘുചിത്രം|ഇടത്ത്‌]]
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/964292" എന്ന താളിൽനിന്ന് ശേഖരിച്ചത്