"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്ലബ്ബ് പ്രവർത്തനം
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (ക്ലബ്ബ് പ്രവർത്തനം)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 83: വരി 83:

'''നേത്രപരിശോധന'''

'''നേത്രപരിശോധന'''

[[പ്രമാണം:Eye41030.png|ലഘുചിത്രം|നേത്രപരിശോധനാ ക്യാമ്പിൽ നിന്ന്]]
[[പ്രമാണം:Eye41030.png|ലഘുചിത്രം|നേത്രപരിശോധനാ ക്യാമ്പിൽ നിന്ന്]]

26/07/2018
കിളികൊല്ലൂർ അമർദീപ് കണ്ണാശുപത്രിയിൽ നിന്നുള്ള വിദഗ്ദ്ധസംഘം കോയിക്കൽ സ്കൂളിലെത്തി കുട്ടികളുടെ കണ്ണു പരിശോധിച്ചു. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിദ്യാർത്ഥികളുടെയും നേത്രപരിശോധന നടത്തി. കണ്ണിന്റെ ആരോഗ്യസ്ഥിമനസ്സിലാക്കാനും രോഗങ്ങളോ വൈകല്യങ്ങളോ ഉണ്ടെങ്കിൽ അവ തിരിച്ചറിയാനും സഹായിക്കുന്ന തരത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂളിലെ ഹെൽത്ത് ക്ലബ്ബാണ് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങലും ഏർപ്പാടാക്കിയത്.
തുടർ പരിശോധനകൾക്കു് അമർദീപ് ഹോസ്പിറ്റലിലേക്ക് കുട്ടികൾക്ക് രഫറൻസ് ഷീറ്റ് നല്കി. കണ്ണട വയ്ക്കേണ്ടവരുണ്ടെങ്കിൽ സൗജന്യനിരക്കിൽ കണ്ണട വയ്ക്കാനുള്ള സൗകര്യവും അവർ ഏർപ്പാടാക്കിയിരുന്നു.

'''26/07/2018'''

'''കൊല്ലം ജില്ലാ വിജയികൾ!!!'''

'''കൊല്ലം ജില്ലാ വിജയികൾ!!!'''

[[പ്രമാണം:Hockey41030.png|ലഘുചിത്രം|ഹോക്കി ടീമിന് അഭിനന്ദനം...]]
[[പ്രമാണം:Hockey41030.png|ലഘുചിത്രം|ഹോക്കി ടീമിന് അഭിനന്ദനം...]]
വരി 100: വരി 100:

'''കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...!'''
[[പ്രമാണം:.jpg|ലഘുചിത്രം|കുട്ടനാട്ടിലെ ദുരിതബാധിതർക്കായി ശേഖരിച്ച വസ്തുക്കൾ]]

'''കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...!'''

[[പ്രമാണം:Jrc 41030.jpg|ലഘുചിത്രം|കുട്ടനാടിനു് കൈത്താങ്ങ്]]

'''03/08/2028'''
മഹാമാരി കശക്കിയെറിഞ്ഞ കുട്ടനാടിന്റെ തേങ്ങൽ കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കാതിലും പ്രകമ്പനമായി! ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ആയിരങ്ങൾ കൈകോർക്കുമ്പോൾ കോയിക്കൽ സ്കൂളും അതിനൊപ്പം ചേരുന്നു. ജെ.ആർ.സി.യും നല്ലപാഠവും ഒത്തു ചേർന്നപ്പേൾ ചെറുതല്ലാത്തൊരു സഹായമെത്തിക്കാൻ കോയിക്കൽ സ്കൂളിലെ കുട്ടികൾക്കുമായി. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും മറ്റുമായി കൊണ്ടു വന്ന വസ്തുക്കൾ കൂട്ടിച്ചേർത്ത് അദ്ധ്യാപകരുടെ സംഭാവനയും ചേർത്ത് കുട്ടനാട്ടിലേക്ക് എത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു.

വരി 111: വരി 113:
'''06/08/2018'''
ആഗസ്റ്റ് ആറും ആഗസ്റ്റ് ഒമ്പതും ലോകമനസ്സാക്ഷി എന്നും നടുക്കത്തോടെ മാത്രം ഓർമ്മിക്കുന്ന ഇരുണ്ട ദിനങ്ങളാണ്. ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും തകർന്നടിഞ്ഞതിന്റെ ചിത്രങ്ങളിലൂടെ യുദ്ധത്തിന്റെയും ആണവായുധങ്ങളുടെയും ഭീകരത പുതുതലമുറയ്ക്ക് സമാധാനത്തിന്റെ ആവശ്യകത പകർന്നു കൊടുക്കുന്നു. രാവിലെ തന്നെ കോയിക്കൽ സ്കൂളിന്റെ അങ്കണത്തിൽ പ്രത്യേകം അസംബ്ലി ചേർന്നു. ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിൽ പോസ്റ്ററുകൾ നിരന്നു കഴിഞ്ഞിരുന്നു. യുദ്ധബീകരതയുടെ ചിത്രങ്ങളായിരുന്നു ഏറെയും. ആറ്റം ബോംബുകളുടെ പ്രഹരശേഷി വിശദമാക്കുന്ന വിശകലനചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ഉദ്ഘാടനം ചെയ്ത പ്രത്യേക പരിപാടിയിൽ അഖിലേന്ത്യാ സമാധാന സമിതിയുടെ ബാനർ പിടിച്ചു കൊണ്ട് സമിതിയുടെ കൊല്ലം ജില്ലാ ഭാരവാഹികൾ അണിനിരന്നു. സമാധാനസന്ദേശം നല്കാനെത്തിയത് കൊല്ലം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീമതി.വിജയ ഫ്രാൻസിസ് ആയിരുന്നു. സ്വാതന്ത്യം പോലെതന്നെ സമാധാനവും നമ്മുടെ ജന്മാവകാശമാണെന്ന് അവർ ഓർമ്മിപ്പിച്ചു. സമാധാനത്തിന്റെ വെള്ളക്കൊക്കുകളുടെ കഥയുമായി സഡാക്കൊ സസൂക്കിയും അസംബ്ലിയെ അഭിസംബോധന ചെയ്തു. അവളുടെ ദേഹമാസകലം വർണക്കൊക്കുകളെ മാലപോലെ ചാർത്തിയിട്ടുണ്ടായിരുന്നു.

'''സ്കൂൾമാഗസിൻ'''

'''സ്കൂൾമാഗസിൻ'''

[[പ്രമാണം:Magas.jpg|ലഘുചിത്രം|സ്കൂൾ മാഗസീനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ...]]

[[പ്രമാണം:Magas.png|ലഘുചിത്രം|സ്കൂൾ മാഗസീനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ...]]

'''08/08/2018'''
കോയിക്കൽ സ്കൂളിന്റെ മറ്റൊരു ചിരകാലസ്വപ്നം പൂവണിയാൻ പോകുന്നു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെടുത്തി ഒരു സ്കൂൾ മാഗസീൻ തയ്യാറാക്കുന്നു. വളരെ ഭാരിച്ച തുക ആവശ്യമുള്ള ഒരു പദ്ധതിയാണെങ്കിലും വളരെ ആവേശത്തോടെയാണ് സ്കൂൾ വികസനസമിതി ഈ ആശയത്തെ ഏറ്റെടുത്ത് പ്രാവർത്തികമാക്കുന്നത്. പരമാവധി പരസ്യങ്ങൾ സ്വീകരിച്ചു കൊണ്ടു വേണം ആവശ്യമായ തുക കണ്ടെത്തേണ്ടത്. കോയിക്കൽ സ്കൂളിന്റെ വികസനം ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ചുറ്റുവട്ടത്തുണ്ട്. അവരെ കണ്ടെത്തി സഹായം അഭ്യർത്ഥിക്കാനൊരുങ്ങുകയാണ് മാഗസീൻ കമ്മറ്റി. അതിനാവശ്യമായ നോട്ടീസും രസീതും താരിഫും അച്ചടിച്ചു കഴിഞ്ഞു.  സ്കൂൾ മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

'''സ്വാതന്ത്ര്യപ്പുലരിയിൽ'''

'''സ്വാതന്ത്ര്യപ്പുലരിയിൽ'''

[[പ്രമാണം:In41030.png|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]]
[[പ്രമാണം:Id41030.png|left|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]]

15/08/2018  കോയിക്കൽ സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാവിലെ ഒമ്പതു മണിക്കു തന്നെ പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജുവും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റയും ചേർന്ന് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ സാന്നിദ്ധ്യത്തിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാകയുയർത്തി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി തീരുമാനിച്ച പല പരിപാടികളും റദ്ദാക്കേണ്ടി വന്നു. സ്വാതന്ത്ര്യദിന റാലിയും ഉപേക്ഷിച്ചു. ഭാരതാംബയുടെയും ദേശീയ നേതാക്കളുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അസംബ്ലിയെ അഭിവാദ്യം ചെയ്തു. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള കുട്ടികളുടെ സംഘങ്ങൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ലളിതമായ ചില ചടങ്ങുകൾ മാത്രം നടത്തി. മഴക്കെടുതിയിൽ നട്ടം തിരിയുന്ന സഹോദരങ്ങൾക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കണമെന്ന ആഹ്വാനം എല്ലാവരും എടുത്തു പറഞ്ഞു. ചടങ്ങുകളുടെ അവസാനം എല്ലാവർക്കും പായസം വിതരണം ചെയ്തു.

'''15/08/2018'''
കോയിക്കൽ സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാവിലെ ഒമ്പതു മണിക്കു തന്നെ പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജുവും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റയും ചേർന്ന് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ സാന്നിദ്ധ്യത്തിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാകയുയർത്തി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി തീരുമാനിച്ച പല പരിപാടികളും റദ്ദാക്കേണ്ടി വന്നു. സ്വാതന്ത്ര്യദിന റാലിയും ഉപേക്ഷിച്ചു. ഭാരതാംബയുടെയും ദേശീയ നേതാക്കളുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അസംബ്ലിയെ അഭിവാദ്യം ചെയ്തു. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള കുട്ടികളുടെ സംഘങ്ങൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ലളിതമായ ചില ചടങ്ങുകൾ മാത്രം നടത്തി. മഴക്കെടുതിയിൽ നട്ടം തിരിയുന്ന സഹോദരങ്ങൾക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കണമെന്ന ആഹ്വാനം എല്ലാവരും എടുത്തു പറഞ്ഞു. ചടങ്ങുകളുടെ അവസാനം എല്ലാവർക്കും പായസം വിതരണം ചെയ്തു.

'''ക്യാമ്പ് ശുചീകരണപ്രവർത്തനം'''

'''ക്യാമ്പ് ശുചീകരണപ്രവർത്തനം'''

28/08/2018
മഹാപ്രളയത്തിനും നീണ്ട അവധിക്കും ശേഷം നാളെ വീണ്ടും സ്കൂൾ തുറക്കുകയാണ്. മഹാമാരിയിൽ സമീപത്തെ വീടുകൾ മുങ്ങിയപ്പോൾ കോയിക്കൽ സ്കൂളും ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചു. അഞ്ചു ദിവസത്തെ ക്യാമ്പ് കഴി‍ഞ്ഞ് ആളുകൾ അവരവരുടെ വീടുകളിലേക്കു പോയി. നാളെ സ്കൂൾ തുറക്കുന്നതിനാൽ സ്കൂൾ വൃത്തിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. പി.ടി.എ.പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം പൊതുജനങ്ങളാണ് സ്കൂൾ വൃത്തിയാക്കാനെത്തിയത്. സ്കൂളും പരിസരവും കിണറും അവർ ശുചിയാക്കി. നാളെ കുട്ടികൾക്ക് നല്ല അന്തരീക്ഷത്തിലിരുന്നു പഠിക്കാം...

[[പ്രമാണം:Clean1.png|ലഘുചിത്രം|ക്യാമ്പ് ശുചീകരണം]]

'''സ്കൂൾവിദ്യാർത്ഥികൾക്ക് ഷൂവും സോക്സുമായി ക്ഷീരസംഘം'''

'''28/08/2018'''
മഹാപ്രളയത്തിനും നീണ്ട അവധിക്കും ശേഷം നാളെ വീണ്ടും സ്കൂൾ തുറക്കുകയാണ്. മഹാമാരിയിൽ സമീപത്തെ വീടുകൾ മുങ്ങിയപ്പോൾ കോയിക്കൽ സ്കൂളും ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചു. അഞ്ചു ദിവസത്തെ ക്യാമ്പ് കഴി‍ഞ്ഞ് ആളുകൾ അവരവരുടെ വീടുകളിലേക്കു പോയി. നാളെ സ്കൂൾ തുറക്കുന്നതിനാൽ സ്കൂൾ വൃത്തിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. പി.ടി.എ.പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം പൊതുജനങ്ങളാണ് സ്കൂൾ വൃത്തിയാക്കാനെത്തിയത്. സ്കൂളും പരിസരവും കിണറും അവർ ശുചിയാക്കി. നാളെ കുട്ടികൾക്ക് നല്ല അന്തരീക്ഷത്തിലിരുന്നു പഠിക്കാം...

03/09/2018
കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണ സംഘം കോയിക്കൽ സ്കൂളിലെ എല്ലാ പ്രൈമറി വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഷൂവും സോക്സും വിതരണം ചെയ്തു.കോയിക്കൽ സ്കൂളിന്റെ ഉന്നമനത്തിൽ ഏറെ താല്പര്യമുള്ളവരാണ് ക്ഷീരസംഘത്തിന്റെ ഭരണസമിതി അംഗങ്ങൾ. ഇത്തരത്തിലുള്ള സഹായങ്ങൾ സ്കൂളിനു് വലിയ ഗുണങ്ങളുണ്ടാക്കുന്നുണ്ട്. കൊച്ചു കൊച്ചു കൈവഴികൾ ചേർന്ന് മഹാവീഥി രുപം കൊള്ളുന്നതു പോലെയാണത്. കൊല്ലത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയമാകാനുള്ള ഒരുക്കത്തിലാണ് കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.

'''സ്കൂൾവിദ്യാർത്ഥികൾക്ക് ഷൂവും സോക്സുമായി ക്ഷീരസംഘം'''

[[പ്രമാണം:Shoe.png|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് ഷൂവും സോക്സും]]

'''03/09/2018'''
കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണ സംഘം കോയിക്കൽ സ്കൂളിലെ എല്ലാ പ്രൈമറി വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഷൂവും സോക്സും വിതരണം ചെയ്തു.കോയിക്കൽ സ്കൂളിന്റെ ഉന്നമനത്തിൽ ഏറെ താല്പര്യമുള്ളവരാണ് ക്ഷീരസംഘത്തിന്റെ ഭരണസമിതി അംഗങ്ങൾ. ഇത്തരത്തിലുള്ള സഹായങ്ങൾ സ്കൂളിനു് വലിയ ഗുണങ്ങളുണ്ടാക്കുന്നുണ്ട്. കൊച്ചു കൊച്ചു കൈവഴികൾ ചേർന്ന് മഹാവീഥി രുപം കൊള്ളുന്നതു പോലെയാണത്. കൊല്ലത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയമാകാനുള്ള ഒരുക്കത്തിലാണ് കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.

'''അയ്യപ്പന്റെ ദാനം; കോയിക്കലിന്റെ പുണ്യം !'''

[[പ്രമാണം:Ayya41030.png|ലഘുചിത്രം|ദുരിതാശ്വാസഫണ്ടിലേക്ക് അയ്യപ്പന്റെ ദാനം]]

'''04/09/2018'''
അഞ്ചാം തരത്തിൽ പഠിക്കുന്ന അയ്യപ്പന്റെ വാശിക്കു മുന്നിൽ അച്ഛനും 'എച്ചെമ്മും' തോറ്റു. ഭിന്നശേഷിക്കാരനായ അയ്യപ്പന് ഗവണ്മെന്റ് അനുവദിച്ചു നല്കിയ സ്കോളർഷിപ്പ് തുകയായ രണ്ടായിരം രൂപയിൽ നിന്ന് പകുതി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്കി. കോയിക്കൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അയ്യപ്പൻ വിസ്മയിപ്പിച്ചുകളഞ്ഞു. കഴിഞ്ഞ ദിവസം അസംബ്ലിയിൽ ദുരിതാശ്വാസഫണ്ടിലേക്ക് വിദ്യാർത്ഥികൾ സംഭാവനകൾ നല്കണമെന്നു് ഹെഡ്മിസ്ട്രസ്സ് ആഹ്വാനം ചെയ്തിരുന്നു. അത് മനസ്സിൽ ഏറ്റുവാങ്ങിയ അയ്യപ്പൻ അവന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.

ഗുരുവന്ദനത്തോടെ അദ്ധ്യാപകദിനാഘോഷം!

[[പ്രമാണം:TD141030.png|left|ലഘുചിത്രം|ഗുരുവന്ദനം]]
[[പ്രമാണം:TD3.png|centre|ലഘുചിത്രം|TeachersDay]]
[[പ്രമാണം:TD241030.png|ലഘുചിത്രം|അദ്ധ്യാപകദിനത്തിൽ കുട്ടികൾ ക്ലാസ്സെടുക്കുന്നു]]

'''05/09/2018'''

രാവിലെ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ, ഇരുപതു വർഷത്തോളം കോയിക്കൽ സ്കൂളിൽ  സേവനമനുഷ്ഠിച്ച യോബ് സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വർഷങ്ങളുടെ അനുഭവത്തെ നല്ല വാക്കുകളിൽ കുട്ടികൾക്ക് അദ്ദേഹം പകർന്നു നല്കി. വിദ്യയുടെ പ്രാധാന്യവും അദ്ധ്യാപകന്റെ മഹത്വവും അതിൽ സ്ഫുരിച്ചിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി. സീറ്റ ആർ മിറാന്റ തനിക്ക് അറിവിന്റെ നുറുങ്ങു വെളിച്ചം പകർന്നു തന്ന രണ്ട് ശിഷ്യരുടെ കഥ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു് തനിക്കു കിട്ടിയ സ്കോളർഷിപ്പു തുക സംഭാവന ചെയ്ത അഞ്ചാം ക്ലാസ്സിലെ അയ്യപ്പനെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. അജിതാംബിക ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ പ്രാർത്ഥനാഗാനം കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായിരുന്നു.
തുടർന്ന് ക്ലാസ്സ് മുറികളിൽ കട്ടി അദ്ധ്യാപകർ ക്ലാസ്സെടുത്തതും അദ്ധ്യാപകദിനത്തിന്റെ സവിശേഷത എടുത്തുകാട്ടുന്നതായിരുന്നു.

'''നാടിനൊപ്പം ഞങ്ങളുമുണ്ട്'''

[[പ്രമാണം:Jr141030.png|ലഘുചിത്രം|നാടിന്റെ ഉയിർത്തെഴുന്നേല്പിനു് JRCയുടെ ധനശേഖരണം]]

'''06/09/2018'''
പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകാൻ കോയിക്കൽ സ്കൂളിലെ ജെ.ആർ.സി യൂണിറ്റിലെ അംഗങ്ങൾ സ്കൂൾ കുട്ടികളിൽ നിന്നു് ബക്കറ്റ് പിരിവു് നടത്തി. എല്ലാ ക്ലാസ്സുകളിലും അവർ കയറിയിറങ്ങി. കൂട്ടുകാർ മിഠായി വാങ്ങാനും മറ്റും കൊണ്ടു വന്ന ചില്ലറത്തുട്ടുകൾ സന്തോഷത്തോടെ സഹായനിധിയിലേക്കിട്ടു. സാമൂഹികബോധത്തിന്റെ നല്ല പാഠങ്ങൾ പകരാൻ എല്ലാ കുട്ടികൾക്കും അവസരമൊരുക്കുകയായിരുന്നു അവർ.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515420...523682" എന്ന താളിൽനിന്ന് ശേഖരിച്ചത്