"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്ലബ്ബ് പ്രവർത്തനം
(പരിഷ്കകരണം)
(ചെ.) (ക്ലബ്ബ് പ്രവർത്തനം)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

'''വാർത്താജാലകം'''
''( സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി )''

'''വാർത്താജാലകം'''
''( '''സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി )'''''

'''പ്രവേശനോത്സവം-2018'''

'''പ്രവേശനോത്സവം-2018'''

[[പ്രമാണം:Praves1.jpg|ലഘുചിത്രം|പ്രവേശനോത്സവം - എം.പി.ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Pravas1.png|ലഘുചിത്രം|ശ്രീ.പ്രേമചന്ദ്രൻ എം.പി. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു]]

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു.

'''01/06/2018'''
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു.

രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ തൊപ്പികളും ബലൂണുകളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേമചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 1993 SSLC ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു.

രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ തൊപ്പികളും ബലൂണുകളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേമചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 1993 SSLC ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു.

'''2018 ജൂൺ5'''

'''ലോകപരിസ്ഥിതിദിനാചരണം'''

[[പ്രമാണം:Wed2.jpeg|ലഘുചിത്രം|ചേരിയിൽ സുകുമാരൻ നായർ വൃക്ഷത്തൈ നടുന്നു]]
[[പ്രമാണം:June41030.png|ലഘുചിത്രം|പരിസ്ഥിതിദിനാഘോഷം ശ്രീ.ചേരിയിൽ സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു]]
ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
'''05/06/2018'''
ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബ്, ശാസ്ത്രക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിസ്ഥിതിദിനം ആചരിച്ചത്.
പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സംഘടിപ്പിച്ചു.
പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. പുതിയകാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥിസമൂഹത്തിനു കഴിയണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂളങ്കണത്തിൽ വേപ്പു മരത്തൈ നട്ടു കൊണ്ട് വൃക്ഷത്തൈനടീൽ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾ വരച്ച പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.സജീന എല്ലാവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

'''വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും വായനദിനാഘോഷവും-2018ജൂൺ19'''

'''കോയിക്കൽ സ്കൂളും ഹൈടെക്കിലേക്ക് '''

[[പ്രമാണം:Vdya1.png|ലഘുചിത്രം|ശശിധരൻ കുണ്ടറ പി.എൻ.പണിക്കർ അനുസ്മരണത്തിനിടെ]]
[[പ്രമാണം:Htech41030.png|ലഘുചിത്രം|ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിക്കുന്നു]]
കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു.

'''15/06/2018'''
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളഗവണ്മെന്റ് കൊണ്ടുവന്ന ഹൈടെക്ക് വിദ്യാലയമെന്ന സ്വപ്നപദ്ധതി കോയിക്കൽ സ്കൂളിലും യാഥാർത്ഥ്യമായി. ഇന്നു രാവിലെ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ഹൈടെക്ക് ക്ലാസ്സ് റൂമിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ആശംസകൾ നേർന്നു. എസ്.ഐ.ടി.സി.ശ്രീ.രാജു എസ് പദ്ധതിയുടെ ലഘുവിവരണം നടത്തി.
അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയതാണ് ഈ സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതി.സാധാരണക്കാരുടെ മക്കൾക്ക് എല്ലാവിധ സാങ്കേതിക സൗകര്യങ്ങളോടെയും പഠിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുനന്ത്. കോയിക്കൽ ഹൈ സ്കൂളിലെ ആറ് ക്ലാസ്സ് മുറികളാണ് ഇപ്പോൾ ഹൈടെക്കായിരിക്കുന്നത്. ലാപ്പ് ടോപ്പ്, പ്രോജക്ടർ, സ്ക്രീൻ, ഇന്റർനെറ്റ്, സ്പീക്കർ എന്നിങ്ങനെ മൾട്ടി മീഡിയ ഉപകരണങ്ങൾ എല്ലാ ക്ലാസ്സ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.
പ്രശസ്ത കവി ശശിധരൻ കുണ്ടറയായിരുന്നു ഉദ്ഘാടകൻ. ഉദ്ഘാടനാനന്തരം പി.എൻ.പണിക്കർ അനുസ്മരണവും നടന്നു.  വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ പുതുമയുള്ള അവതരണമായിരുന്നു. കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങളും വായനാദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ ലഭിച്ചു.

'''വിദ്യാരംഗം ക്ലബ്ബുദ്ഘാടനവും വായനദിനാഘോഷവും'''

സാഹിത്യക്വിസ്സ്, സാഹിത്യരചന, ക്ലാസ്സ് ലൈബ്രറി എന്നിങ്ങനെ വിവിധപരിപാടികൾ നടത്തി.
[[പ്രമാണം:Vdya41030.png|ലഘുചിത്രം|ശ്രീ.ശശിധരൻ കുണ്ടറ വിദ്യാരംഗം ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:Pustakakoodu.jpg|ലഘുചിത്രം|കുട്ടികൾ പുസ്തകക്കൂട്ടിനരികിൽ]]
[[പ്രമാണം:Pusthak.png|ലഘുചിത്രം|വായനയ്ക്ക് പുസ്തകക്കൂട്ടിലെ പുസ്തകങ്ങൾ]]

'''ജൂൺ 21ന്റെ യോഗാദിനം'''
[[പ്രമാണം:Yogaa1.png|ലഘുചിത്രം|യോഗാ ക്ലാസ്സിൽ നിന്നുള്ള ദൃശ്യം]]
'''19/06/2018'''
കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു. വായനദിനപ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ വായനാദിനസന്ദേശം നല്കി. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറായ കുമാരി നിഖിത വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുപ്സംഗം നടത്തി.

യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ യോഗാദിനം ആചരിച്ചു. ശ്രീ.മണിരാമചന്ദ്രൻ ആയിരുന്നു യോഗാചാര്യൻ. ഡെമോൺസ്ട്രേറ്ററായെത്തിയ എട്ടാം തരത്തിലെ രുദ്ര കുട്ടികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ഉച്ചയ്ക്ക് ഒരു മണിക്ക് സെമിനാർ ഹാളിലായിരുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രശസ്ത കവി ശശിധരൻ കുണ്ടറയായിരുന്നു ഉദ്ഘാടകൻ. ലഘു കവിതകളും അനുഭവനുറുങ്ങഉകളും ചേർത്തു കൊണ്ട് കുട്ടികളെ സാഹിത്യ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ ശശിധരൻ കുണ്ടറയ്ക്കു കഴിഞ്ഞു. രസകരമായ ചില ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് അദ്ദേഹത്തിന്റെ പുസ്തകം സമ്മാനമായി നല്കുകയും ചെയ്തു. ഉദ്ഘാടനാനന്തരം പി.എൻ.പണിക്കർ അനുസ്മരണവും നടന്നു.
വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ പുതുമയുള്ള അവതരണമായിരുന്നു. കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങളും വായനാദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ ലഭിച്ചു.

[[പ്രമാണം:Cpta10.png|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള ബോധവല്കരണ ക്ലാസ്സ്]]
സാഹിത്യക്വിസ്സ്, സാഹിത്യരചന, ക്ലാസ്സ് ലൈബ്രറി എന്നിങ്ങനെ വിവിധപരിപാടികൾ നടത്തി.

'''പത്തിന്റെ പ്രഥമക്ലാസ്സ് പി.ടി.എ.'''

'''കോയിക്കൽ സ്കൂളിലും യോഗാദിനം'''

പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നതിനാണ് പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു.  ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്) ക്ലാസ് ടീച്ചർമാരായ ആന്റണിയും സാറും അമ്മിണി ടീച്ചറും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന്
[[പ്രമാണം:Yoga41030.png|ലഘുചിത്രം|യോഗാ പരിശീലന ക്ലാസ്സിൽ നിന്ന്]]
കൗൺസിലറായ ശ്രീമതി.സാറാ തോമസ് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.

'''21/06/2018'''
യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ യോഗാദിനം ആചരിച്ചു. ശ്രീ.മണിരാമചന്ദ്രൻ ആയിരുന്നു യോഗാചാര്യൻ. ലോകത്താകമാനം യോഗയുടെ പ്രാധാന്യം പ്രചരിക്കുകയാണ്. സ്കൂൾ കുട്ടികളുടെ പഠനത്തിലും മാനസികവും ശാരീരികവുമായ വികാസത്തിലും യോഗ ഏറെ ഫലപ്രദമാണെന്നു് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കാലാവസ്ഥ അനുകൂലമല്ലാഠ്ഠതിനാൽ സെമിനാർ ഹാളിലാണ് യോഗാ ക്ലാസ്സ് ക്രമീകരിച്ചത്. യോഗയുടെ പ്രാഥമികമായ ചില ആസനങ്ങളാണ് കാണിച്ചത്.ഡെമോൺസ്ട്രേറ്ററായെത്തിയ എട്ടാം തരത്തിലെ രുദ്ര കുട്ടികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രാണായാമം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കു നല്കി. സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി.അമ്മിണി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം നന്ദി രേഖപ്പെടുത്തി.

"HELLO ENGLISH"

'''സി.പി.ടി.എ.യും കൗൺസലിങ് ക്ലാസ്സും'''

ഒരാഴ്ച നീണ്ടു നിന്ന പ്രത്യേക പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും
[[പ്രമാണം:Council.png|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള ബോധവല്ക്കരണ ക്ലാസ്സ്]]

'''21/06/2018'''
പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നവിധത്തിൽ പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി.യുടെ റിസൾട്ടിനെ അപഗ്രഥിച്ചുകൊണ്ടായിരുന്നു ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സിറ്റ ആർ മിറാന്റ സ്വാഗതപ്രസംഗം ആരംഭിച്ചത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു. അദ്ധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ചു നിന്നു കൊണ്ട് കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധയോടെയും കൃത്യതയോടെയും കൈകാര്യം ചെയ്യണമെന്നും അദ്ദേഹം എടുത്തുപറഞ്ഞുപത്ത് ബി യുടെ ക്ലാസ്സ് ടീച്ചറും സീനിയർ അസിസ്റ്റന്റുമായ ശ്രീമതി.അമ്മിണി, പത്ത എ യുടെ ക്ലാസ് ടീച്ചറായ ശ്രീ ആന്റണിയും രക്ഷാകർത്താക്കളെ അഭിസംഭോധന ചെയ്ത് സംസാരിച്ചു.
തുടർന്ന്
കൗൺസിലറായ ശ്രീമതി.സാറാ തോമസ് രക്ഷാകർത്താക്കൾക്ക് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി. രക്ഷാകർത്താക്കൾ അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങൾ അവർ വളരെ സരസമായും ശക്തമായും അവതരിപ്പിച്ചു. അവർ നേരിട്ട ഒട്ടേറെ അനുഭവങ്ങലുടെ വെളിച്ചത്തിലായിരുന്നു വിശദീകരണങ്ങളെല്ലാം നടത്തിയത്. സാധാരണക്കാരായ രക്ഷാകർത്താക്കൾക്ക് ഈ ബോധവല്ക്കരണക്ലാസ്സ് ഒരു മുതൽക്കൂട്ടു തന്നെയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കു ചേർന്ന യോഗം അവസാനിക്കുമ്പോൾ അഞ്ചു മണി കഴിഞ്ഞിരുന്നു. മലയാളം അദ്ധ്യാപകൻ രാജു സാർ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

'''HELLO ENGLISH-നു് സമാപനം'''

[[പ്രമാണം:He1.png|ലഘുചിത്രം|'ഹലോ ഇംഗ്ലീഷി'ൽ നിന്നൊരു ദൃശ്യം]]

'''22/06/2018'''
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതുമയാർന്നതും ഏറെ പ്രയോജനപ്രദവുമായ നിരവധി പ്രവർത്തനങ്ങൾ ഇക്കൊല്ലം കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്നു. അതിൽ  എടുത്തു പറയേണ്ടഒരു പ്രവർത്തനമാണ് ' ഹലോ ഇംഗ്ലീഷ് ' പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ വഴി തുറക്കുന്ന ഒരു നൂതനസംരംഭമായിരുന്നു ഹലോ ഇംഗ്ലീഷ്. ഒരാഴ്ച നീണ്ടു നിന്ന പ്രസ്തുത പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും ജൂൺ 22നു് ഉച്ച കഴിഞ്ഞ് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി.അമ്മിണി ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതിയ പദ്ധതികൾ നമ്മുടെ സ്കൂളിന് എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്ററായ നെസ്സീമ ടീച്ചർ പദ്ധതിയുടെ വിശദീകരണം നടത്തി. ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീ.സുരേഷ് നാഥ് ആശംസാപ്രസംഗം നടത്തി.
തുടർന്ന കുട്ടികളുടെ അവതരണങ്ങൾ നടന്നു. ഗാനം, നൃത്തം, സ്കിറ്റ്, കവിത, സംഭാഷണം,, കളികൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഭാഷാ പ്രയോഗങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. രക്ഷാകർത്താക്കൾ നിറഞ്ഞ മനസ്സോടെ അവയെല്ലാം വീക്ഷിക്കുകയായിരുന്നു..

[[പ്രമാണം:Lahari11.png|ലഘുചിത്രം|ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടത്തിയ റാലിയുടെ ദൃശ്യം]]

'''ലഹരിവിരുദ്ധറാലി'''

കോയിക്കൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത ലഹരിവിരുദ്ധദിനാചരണം...
[[പ്രമാണം:Lahari41030.png|ലഘുചിത്രം|ലഹരിവിരുദ്ധ റാലിയുടെ ദൃശ്യം]]

'''26/06/2018'''
സമൂഹത്തെ സമൂലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ തുരത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വളരെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇത്തവണ കോയിക്കൽ സ്കൂളിൽ നടന്നത്. രാവിലെ ആദ്യത്തെ പീരീയഡ് ക്ലാസ്സ് മുറികളിലിരുന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസ്റ്റർ വരച്ചു. തുടർന്ന് പത്തു മണിക്ക് വരച്ച പോസ്റ്ററുകളുമായി എല്ലാ കുട്ടികളും  അസംബ്ലിയിലെത്തി. അവിടെ നിന്നു് ഓരോ ക്ലാസ്സും വരിവരിയായി മുദ്രാവാക്യം ചൊല്ലിക്കൊണ്ട് റാലി ആരംഭിച്ചു. അവരവർ നിർമ്മിച്ച പോസ്റ്ററുകളും കൈയിലേന്തിയാണ് കുട്ടികൾ റാലി നടത്തിയത്. റാലി ദേശീയപാതയിലെത്തി കുറച്ചു നേരം അവിടെ നിന്നിട്ടാണ് മടങ്ങിയത്.
തിരികെ വീണ്ടും അസംബ്ലിയിലെത്തി അവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ സന്ദേശം നല്കി. തുടർന്ന്  പോസ്റ്റുകൾ വീട്ടിൽ കൊണ്ടു പോയി രക്ഷാകർത്താക്കളെ കാണിച്ച് ഒപ്പിട്ട് പിറ്റേന്നു കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസ്സിലെയും നല്ല പോസ്റ്ററിന് സമ്മാനമുണ്ടാകുമെന്നും പ്രഖ്യാപിച്ചു.
[[പ്രമാണം:Kid1.jpeg|ലഘുചിത്രം|പ്രീപ്രൈമറിയിലും കമ്പ്യൂട്ടറെത്തി]]

'''കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!'''

കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!
[[പ്രമാണം:Kid41030.png|ലഘുചിത്രം|പ്രീപ്രൈമറിയിൽ കമ്പ്യൂട്ടറെത്തിയപ്പോൾ]]
കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു...

'''28/06/2018'''
കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു...

'''സയൻസ് പാർക്കൊരുങ്ങുന്നു'''

SCIENCE PARK under construction...!
[[പ്രമാണം:Spark41030.png|ലഘുചിത്രം|സയൻസ് പാർക്കിനുള്ള മുറി അന്തിമഘട്ടത്തിൽ]]
വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോയിക്കൽ സ്കൂളിൽ യു.പി.വിഭാഗത്തിന് സയൻസ് പാർക്ക് ഒരുങ്ങുന്നു.

'''04/05/2018'''
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കോയിക്കൽ സ്കൂളിൽ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്ക്കരിക്കപ്പെടാൻ പോകയാണ്. ശാസ്ത്രകൗതുകങ്ങൾക്ക് ചിറകു വിടർത്താൻ ഒരു സയൻസ് പാർക്ക്!!! ഒരു മാസത്തിലേറെയായി സയൻസ് പാർക്കിനുള്ള ഒരുക്കങ്ങൾ തിരുതകൃതിയായി നടന്നുവരികയാണ്. ബി.ആർ.സി.ട്രെയിനർ ശ്രീ.ഗോപന്റെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുനന്ത്. പ്രൈമറി വിഭാഗത്തിനായി രൂപകല്പന ചെയ്യുന്ന പ്രസ്തുത ലാബ് ഹൈസ്കൂളിലെ കുട്ടികൾക്കുകൂടി പ്രയോജനപ്പെടത്തക്കവിധമാണ് സജ്ജീകരിച്ചിട്ടുള്ളത്. മൾട്ടി മീഡിയ സംവിധാനങ്ങൾ ക്രമീകരിച്ച് ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും അദ്ഭുതങ്ങൽ പാർക്കിൽ ഒരുക്കുന്നുണ്ട്.
ശാസ്ത്രാദ്ധ്യാപികയായ ശ്രീമതി വിജിയാണ് എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നത്.
ബി.ആർ.സി.ട്രെയിനർ ഗോപൻ സാറിന്റെ നേതൃത്വത്തിൽ സയൻസ് പാർക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു...

'''ബഷീർ അനുസ്മരണം'''

[[പ്രമാണം:Basheer41030.png|ലഘുചിത്രം|ബഷീർ അനുസ്മരണത്തിൽ നിന്ന്]]
ജൂലൈ 5നു് വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണം ശ്രീ.ശ്രീകുമാരൻ കർത്താ നിർവഹിച്ചു.

'''05/07/2018'''
വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെയും കഥാപാത്രങ്ങളഎയും പരിചയപ്പെടുത്തിക്കൊണ്ടുള്ള അവതരണങ്ങൾ നടന്നു. ഹെഡ്‌മിസ്ത്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ബഷീർ എന്ന മനുഷ്യസ്നേഹിയെപ്പറ്റി സംസാരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ അംഗങ്ങളായ കുട്ടികൾ ലഘു കുറിപ്പുകൾ വായിച്ചവതരിപ്പിച്ചു. ബഷീറിന്റെ പുസ്തകങ്ങളുടെ ഒരു പ്രദർശനം നടത്തുകയും ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണസമ്മേളനം നടന്നു. ഹെഡ്‌മിസ്ത്രസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.ശ്രീകുമാരൻ കർത്താ അനുസ്മരണപ്രഭാഷണം നിർവഹിച്ചു.. തുടർന്ന് ബഷീറിന്റെ വിവിധ കൃതികളിൽ നിന്നുള്ള ഭാഗങ്ങൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.. ക്ലബ്ബ് കോഡിനേറ്റർ ലില്ലിക്കുട്ടി ടീച്ചർ നന്ദി രേഖപ്പെടുത്തി.

'''പുത്തൻ സ്കൂൾ ഡയറിയും യൂണിഫോമും'''

സുമനസ്സുകളുടെ സംഗമം...!
[[പ്രമാണം:Uniform41030.png|ലഘുചിത്രം|സ്കൂൾ യൂണിഫോം വിതരണം]]
ഒരു നൂറ്റാണ്ടു പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...!
[[പ്രമാണം:Dairy41030.png|ലഘുചിത്രം|സ്കൂൾ ഡയറിയുടെ പ്രകാശന കർമ്മം]]

'''06/07/2018'''
2018-2019അദ്ധ്യയനവർഷത്തിൽ കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വർണമനോഹരമായ ഡയറിയും യൂണിഫോമും. രാവിലെ പ്രത്യേകം ചേർന്ന അസംബ്ലിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റു കൂടിയായ ശ്രീ.ഗംഗാധരനാണ് യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഡയറിയുടെ പ്രകാശന കർമ്മം കിളികൊല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.അനിൽ എ.പി. നിർവഹിച്ചു.
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.അജിത കൃതജ്ഞതയും പറഞ്ഞു. എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ പുരോഗതിയിലേക്കു കുതിക്കുന്ന പുതിയ സാഹചര്യത്തിൽ സ്കൂൾ വികസന ഫണ്ടിലേക്ക് ശ്രീ.ഗംഗാധരനും ശ്രീ.അനിലും സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.

'''സുമനസ്സുകളുടെ സംഗമം...!'''

'''06/07/2018'''

വർഷങ്ങൾ പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...!
ഒപ്പം സ്കൂളിനൊരു കൈത്താങ്ങും...!
ഒപ്പം സ്കൂളിനൊരു കൈത്താങ്ങും...!

[[പ്രമാണം:Smdc1.png|ലഘുചിത്രം|ശ്രീ.ഗംഗാധരനിൽ നിന്ന് ഹെഡ്‌മിസ്ത്രസ്സ് സഹായധനം ഏറ്റുവാങ്ങുന്നു]]
കോയിക്കൽ സ്കൂളിൽ ഇന്നുച്ചയ്ക്ക് ചേർന്ന എസ്.എം.ഡി.സി.യോഗം പൂർവ്വവിദ്യാർത്ഥികളായ മഹത്തുക്കളുടെ ഒത്തു ചേരൽ വേദികൂടിയായി. ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, ശ്രീ. ഭാസുരൻ മുതലായവരുടെ സാന്നിദ്ധ്യം കമ്മിറ്റിക്ക് കൂടുതൽ കരുത്തു് പകരുന്നതായിരുന്നു.
കോയിക്കൽ സ്കൂളിൽ ഇന്നുച്ചയ്ക്ക് ചേർന്ന എസ്.എം.ഡി.സി.യോഗം പൂർവ്വവിദ്യാർത്ഥികളായ മഹത്തുക്കളുടെ ഒത്തു ചേരൽ വേദികൂടിയായി. ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, ശ്രീ. ഭാസുരൻ മുതലായവരുടെ സാന്നിദ്ധ്യം കമ്മിറ്റിക്ക് കൂടുതൽ കരുത്തു് പകരുന്നതായിരുന്നു.

പരാധീനതകളിൽ പതറാതെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സഹായവാഗ്ദാനങ്ങളുമായി ചിലർ മുന്നോട്ടു വന്നു. സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രീ.ഗംഗാധരൻ ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് ഹെഡ്‌മിസ്ട്രസ്സിനു കൈമാറി. പ്രൈമറി വിദ്യാർത്ഥികൾക്ക് ഓപ്പൺ ഷൂവും ശനിയാഴ്ചകളിൽ ഇംഗ്ലീഷ് പഠനത്തിനു് ആവശ്യമായ സഹായവും കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് ശ്രീ.അനിൽ എം.പി.വാഗ്ദാനം ചെയ്തു. സ്കൂൾ ബസ്സിന്റെ ഇൻഷുറൻസും മറ്റും അടയ്ക്കുന്നതിനു് അമ്പതിനായിരത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഒപ്പം ഒരു സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇനിയും സ്പോൺസർഷിപ്പുകൾ കണ്ടെത്തേണ്ടതുണ്ട്.
പരാധീനതകളിൽ പതറാതെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സഹായവാഗ്ദാനങ്ങളുമായി ചിലർ മുന്നോട്ടു വന്നു. സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രീ.ഗംഗാധരൻ ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് ഹെഡ്‌മിസ്ട്രസ്സിനു കൈമാറി. പ്രൈമറി വിദ്യാർത്ഥികൾക്ക് ഓപ്പൺ ഷൂവും ശനിയാഴ്ചകളിൽ ഇംഗ്ലീഷ് പഠനത്തിനു് ആവശ്യമായ സഹായവും കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് ശ്രീ.അനിൽ എം.പി.വാഗ്ദാനം ചെയ്തു. സ്കൂൾ ബസ്സിന്റെ ഇൻഷുറൻസും മറ്റും അടയ്ക്കുന്നതിനു് അമ്പതിനായിരത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഒപ്പം ഒരു സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇനിയും സ്പോൺസർഷിപ്പുകൾ കണ്ടെത്തേണ്ടതുണ്ട്.

പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ അദ്ധ്യൿതയിൽ ചേർന്ന യോഗത്തിൽ എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, പ്രിൻസിപ്പാൾ മഞ്ജു എസ്, ഡെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, ​മാസ്റ്റർ കൊളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് തുടങ്ങി ഒട്ടേറെപ്പേർ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വച്ചു.
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ അദ്ധ്യൿതയിൽ ചേർന്ന യോഗത്തിൽ എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, പ്രിൻസിപ്പാൾ മഞ്ജു എസ്, ഡെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, ​മാസ്റ്റർ കൊളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് തുടങ്ങി ഒട്ടേറെപ്പേർ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വച്ചു.

'''സ്കൂൾമുറ്റത്തെ പച്ചക്കറി പരിപാലനം...'''

ഈ വർഷത്തെ സ്കൂൾ യൂണിഫോം വിതരണം
[[പ്രമാണം:Krish41030.png|ലഘുചിത്രം|കൃഷിത്തോട്ടത്തിൽ സുധീഷും അലിയും]]
6.7.2018നു് രാവിലത്തെ അസംബ്ലിയിൽ നടന്നു. അതോടൊപ്പം കോയിക്കൽ സ്കൂളിന്റെ പുതിയ വർഷത്തെ അക്കാദമിക ഡയറിയുടെ പ്രകാശനവും നടന്നു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി കൂടിയായ ശ്രീ.ഗംഗാധരൻ അവർകളുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, കിളികൊല്ലൂർ ക്ഷീരസഹകരണസംഘത്തിന്റെ പ്രസിഡന്റ് ശ്രീ.അനിൽ എം.പി., പി.ടി.എ.വൈസ്പ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ തുടങ്ങിയവർ സംസാരിച്ചു...

'''19/07/2018'''
സ്കൂൾ തുറന്നപ്പോൾ തന്നെ കോയിക്കൽ സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. പ്രകൃതിയെ സ്നേഹിക്കാൻ ഏറ്റവും നല്ലത് കൃഷി പരിപാലനമാണ്. കൃഷി എന്ന തൊഴിലിന്റെ മഹത്വം കുട്ടികൾക്ക് മനസ്സിലാക്കാൻ അതു നല്ലൊരു അവസരം കൂടിയാണ്. ക്ലാസ്സിലെ പഠനത്തിനു ശേഷം അല്പസമയം ചെലവഴിച്ചാൽ നല്ലൊരു തോട്ടമുണ്ടാക്കമെന്നതിന്റെ തെളിവാണ് കോയിക്കൽ സ്കൂളിലെ പച്ചക്കറിത്തോട്ടം!
കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങലുടെ നല്ലൊരു തുടർച്ച കൂടിയായിരുന്നു ഇത്തവണത്തെ കൃഷിത്തോട്ടം. പ്രധാനമായും പയറും തക്കാളിയും പച്ചമുളകും വെണ്ടയുമാണ് നട്ടത്. കിളികൊല്ലൂർ കൃഷിഭവന്റെ പ്രത്യേക സഹായവും ലഭിച്ചു. ഗ്രോബാഗിൽ നല്ല വിത്തിനങ്ങൾ പാകിയാണ് കൃഷി തയ്യാറാക്കിയത്. സുധീഷിന്റെയും കൂട്ടുകാരുടെയും പരിചരണവും മഴയുടെ ആനുകൂല്യവും നല്ല വിളവിനു കാരണമായി.

'''ചാന്ദ്രദിനത്തിൽ കോയിക്കൽ സ്കൂൾ..'''.

ഒത്തൊരുമിച്ചൊരു സദ്യ കഴിക്കാൻ
[[പ്രമാണം:Chandra41030.png|ലഘുചിത്രം|ചാന്ദ്രദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രപ്രദർശനത്തിൽ നിന്ന്]]
മൊത്തം പേർക്കും കൊതിയായി...

'''21/07/2018'''
പ്രത്യേക അസംബ്ലി കുട്ടികൾക്ക് സൗരയൂഥത്തെപ്പറ്റി
(സുരജടീച്ചർ നല്കിയ വിരുന്നു സല്ക്കാരത്തിൽ നിന്ന്)

സ്കൂൾമുറ്റത്തെ പച്ചക്കറി പരിപാലനം...
സ്കൂൾ തുറന്നപ്പോൾ തന്നെ കോയിക്കൽ സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. സുധീഷിന്റെയും കൂട്ടുകാരുടെയും പരിചരണവും മഴയുടെ ആനുകൂല്യവും നല്ല വിളവായി.

ചാന്ദ്രദിനത്തിൽ കോയിക്കൽ സ്കൂൾ...
പ്രത്യേക അസംബ്ലി കുട്ടികൾക്ക് സൗരയൂഥത്തെപ്പറ്റി
ഏറെ അറിവു നല്കുന്നതായിരുന്നു.
ഏറെ അറിവു നല്കുന്നതായിരുന്നു.
അപ്പോളോയിലെ സഞ്ചാരികൾ കുട്ടികൾക്ക് അഭിവാദ്യങ്ങളർപ്പിച്ചു!
അപ്പോളോയിലെ സഞ്ചാരികൾ കുട്ടികൾക്ക് അഭിവാദ്യങ്ങളർപ്പിച്ചു!
സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾക്കൊപ്പം കുട്ടികളും ഭ്രമണം ചെയ്തു!!
സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾക്കൊപ്പം കുട്ടികളും ഭ്രമണം ചെയ്തു!!
സെമിനാർ ഹാളിലൊരുക്കിയ ചിത്രപ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായി!!!
സെമിനാർ ഹാളിലൊരുക്കിയ ചിത്രപ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായി!!!

'''സുവനീർ-വികസന സെമിനാർ'''

സുവനീർ-വികസന സെമിനാർ
[[പ്രമാണം:Suv141030.png|ലഘുചിത്രം|സുവനീർ സെമിനാർ MLAശ്രീ.നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു]]
130വയസ്സ് പൂർത്തിയാക്കുന്ന കോയിക്കൽ സ്കൂൾ വികസനത്തിന്റെ വഴി തേടുകയാണ്.

'''21/07/2018'''
130വയസ്സ് പൂർത്തിയാക്കുന്ന കോയിക്കൽ സ്കൂൾ വികസനത്തിന്റെ വഴി തേടുകയാണ്.
ഇപ്പോൾത്തന്നെ മുഖച്ഛായ ആകെ മാറിക്കഴിഞ്ഞു.
ഇപ്പോൾത്തന്നെ മുഖച്ഛായ ആകെ മാറിക്കഴിഞ്ഞു.
ഇനിയും കാലാനുസൃതമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.
ഇനിയും കാലാനുസൃതമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.
വരി 78: വരി 80:
റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ,
റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ,
മാസ്റ്റർ അക്കാദമി പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ്
മാസ്റ്റർ അക്കാദമി പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ്
തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സന്നിഹിതരായിരുന്നു.
തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സന്നിഹിതരായിരുന്നു.

'''നേത്രപരിശോധന'''

കൊല്ലം ജില്ലാ വിജയികൾ!!!
[[പ്രമാണം:Eye41030.png|ലഘുചിത്രം|നേത്രപരിശോധനാ ക്യാമ്പിൽ നിന്ന്]]
കോയിക്കൽ സ്കൂളിന്റെ ഹോക്കി ടീം

'''26/07/2018'''
കിളികൊല്ലൂർ അമർദീപ് കണ്ണാശുപത്രിയിൽ നിന്നുള്ള വിദഗ്ദ്ധസംഘം കോയിക്കൽ സ്കൂളിലെത്തി കുട്ടികളുടെ കണ്ണു പരിശോധിച്ചു. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിദ്യാർത്ഥികളുടെയും നേത്രപരിശോധന നടത്തി. കണ്ണിന്റെ ആരോഗ്യസ്ഥിമനസ്സിലാക്കാനും രോഗങ്ങളോ വൈകല്യങ്ങളോ ഉണ്ടെങ്കിൽ അവ തിരിച്ചറിയാനും സഹായിക്കുന്ന തരത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂളിലെ ഹെൽത്ത് ക്ലബ്ബാണ് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങലും ഏർപ്പാടാക്കിയത്.
തുടർ പരിശോധനകൾക്കു് അമർദീപ് ഹോസ്പിറ്റലിലേക്ക് കുട്ടികൾക്ക് രഫറൻസ് ഷീറ്റ് നല്കി. കണ്ണട വയ്ക്കേണ്ടവരുണ്ടെങ്കിൽ സൗജന്യനിരക്കിൽ കണ്ണട വയ്ക്കാനുള്ള സൗകര്യവും അവർ ഏർപ്പാടാക്കിയിരുന്നു.

'''കൊല്ലം ജില്ലാ വിജയികൾ!!!'''

[[പ്രമാണം:Hockey41030.png|ലഘുചിത്രം|ഹോക്കി ടീമിന് അഭിനന്ദനം...]]
'''27/07/2018'''
കോയിക്കൽ സ്കൂളിന്റെ ഹോക്കി ടീം
ജവഹർലാൽ നെഹറു ഹോക്കിയിൽ
ജവഹർലാൽ നെഹറു ഹോക്കിയിൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോയിക്കൽ സ്കൂളിന്റെ അഭിമാനനിമിഷങ്ങൾ..! ജവഹർലാൽ നെഹറു ഹോക്കി മത്സരത്തിൽ സായിയെ തോല്പിച്ച് കൊല്ലം ജില്ലാ വിജയികളായ ചുണക്കുട്ടികൾക്കും അവരുടെ പരിശീലകർക്കും കോയിക്കൽ സ്കൂളിന്റെ അനുമോദനങ്ങൾ.
കോയിക്കൽ സ്കൂളിന്റെ അഭിമാനനിമിഷങ്ങൾ..! കോയിക്കൽ സ്കൂളിനു് സ്വന്തമായി ഒരു കളിസ്ഥലമില്ല. കുട്ടികളെ പരിശീലിപ്പിക്കാൻ പ്രത്യേകം അദ്ധ്യാപകനില്ല.. എന്നിട്ടും ജില്ലയിലെ വിജയികളായി. ജവഹർലാൽ നെഹറു ഹോക്കി മത്സരത്തിൽ സായിയെ തോല്പിച്ച് കൊല്ലം ജില്ലാ വിജയികളായ ചുണക്കുട്ടികൾക്കും അവരുടെ പരിശീലകർക്കും കോയിക്കൽ സ്കൂളിന്റെ അനുമോദനങ്ങൾ.

സുരഭിലസുന്ദരധന്യജീവിതം!!!

'''സുരഭിലസുന്ദരധന്യജീവിതം!!!'''

ദീർഘനാളത്തെ അദ്ധ്യാപനജീവിതത്തിനു ശേഷം കോയിക്കൽ സ്കൂളിൽ നിന്നു വിരമിക്കുന്ന സുരജട്ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്.
'''31/07/2018'''
ദീർഘനാളത്തെ അദ്ധ്യാപനജീവിതത്തിനു ശേഷം കോയിക്കൽ സ്കൂളിൽ നിന്നു വിരമിക്കുന്ന സുരജട്ടീച്ചർക്ക് സഹപ്രവർത്തകരുടെ ഹൃദ്യമായ യാത്രയയപ്പ്. [[പ്രമാണം:Suraj1.jpeg|left|ലഘുചിത്രം|സുരജടീച്ചറിന്റെ വിടവാങ്ങൽ യോഗം]]

പ്രാതലെത്തി

'''കോർപ്പറേഷന്റെ പ്രാതൽ'''
[[പ്രമാണം:Pratal41030.png|ലഘുചിത്രം|കോർപ്പറേഷന്റെ പ്രഭാതഭക്ഷണം കഴിക്കുന്ന വിദ്യാർത്ഥികൾ]]

'''03/08/2018'''
ഇതാ ഭക്ഷണവണ്ടി എത്തിക്കഴിഞ്ഞു! ഒരു കുഞ്ഞുപോലും ഇനി വിശന്നിരുന്നു പഠിക്കേണ്ടതില്ല. രാവിലെ സ്കൂളിലെത്തുന്ന പ്രൈമറിവിഭാഗം കുട്ടികൾക്ക് കൊല്ലം കോർപ്പറേഷന്റെ വക പ്രഭാതഭക്ഷണം റെഡി! സാധാരണക്കാരുടെ മക്കൾ ധാരാളമുള്ള കോയിക്കൽ സ്കൂളിനു് ഇതൊരു വലിയ അനുഗ്രഹം തന്നെ. ഇഡ്ഡലിയും സാമ്പാറും ചേർന്ന ബ്രേക്ക് ഫാസ്റ്റ് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു. നിറഞ്ഞ മനസ്സോടെ, വിടർന്ന മുഖത്തോടെ അവർ ക്ലാസ്സ് മുറിയിലേക്ക്...

'''കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...!'''

[[പ്രമാണം:Jrc 41030.jpg|ലഘുചിത്രം|കുട്ടനാടിനു് കൈത്താങ്ങ്]]

'''03/08/2028'''
മഹാമാരി കശക്കിയെറിഞ്ഞ കുട്ടനാടിന്റെ തേങ്ങൽ കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കാതിലും പ്രകമ്പനമായി! ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ആയിരങ്ങൾ കൈകോർക്കുമ്പോൾ കോയിക്കൽ സ്കൂളും അതിനൊപ്പം ചേരുന്നു. ജെ.ആർ.സി.യും നല്ലപാഠവും ഒത്തു ചേർന്നപ്പേൾ ചെറുതല്ലാത്തൊരു സഹായമെത്തിക്കാൻ കോയിക്കൽ സ്കൂളിലെ കുട്ടികൾക്കുമായി. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും മറ്റുമായി കൊണ്ടു വന്ന വസ്തുക്കൾ കൂട്ടിച്ചേർത്ത് അദ്ധ്യാപകരുടെ സംഭാവനയും ചേർത്ത് കുട്ടനാട്ടിലേക്ക് എത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു.

'''ലിറ്റിൽ കൈറ്റ്സ് - ഏകദിനക്യാമ്പ്'''

'''04/08/2018'''
ഈ വർഷം പുതിയൊരു ക്ലബ്ബ് പ്രവർത്തനമാരംഭിക്കുകയാണ്. കഴിഞ്ഞ വർഷത്തെ '''ഹായ്‌സ്കൂൾ കുട്ടിക്കൂട്ടം''' ഈ വർഷം മുതൽ '''ലിറ്റിൽ കൈറ്റ്സ്''' എന്ന പേരിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. സ്കൂളുകൾ ഹൈടെക്കായതോടെ, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങൾ അദ്ധ്യാപകരും കുട്ടികളും അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. മാറിയ സാഹചര്യത്തിൽ കുട്ടികളെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് ഹൈടെക്ക് സംവിധാനം കുറ്റമറ്റതാക്കുക എന്നതാണ് ഗവണ്മെന്റിന്റെ നയം. തെരഞ്ഞടുക്കപ്പെടുന്ന കുട്ടികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നല്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. ആനിമേഷനുമായി ബന്ധപ്പെട്ട ക്ലാസ്സാണ് നടന്നത്. ശ്രീ.ശ്രീകുമാരൻ കർത്താ ആണ് ക്ലാസ്സ് എടുത്തത്. കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരിന്നു.  [[പ്രമാണം:Lkcamp41030.png|left|ലഘുചിത്രം|ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന്]]

കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...!

'''ലോകസമാധാനം പുലരട്ടെ!!!'''

[[പ്രമാണം:Hirosh1.jpg|ലഘുചിത്രം|യുദ്ധവിരുദ്ധസന്ദേശവുമായി അസംബ്ലിയിൽ]]

കോയിക്കൽ സ്കൂളിലെ
'''06/08/2018'''
ആഗസ്റ്റ് ആറും ആഗസ്റ്റ് ഒമ്പതും ലോകമനസ്സാക്ഷി എന്നും നടുക്കത്തോടെ മാത്രം ഓർമ്മിക്കുന്ന ഇരുണ്ട ദിനങ്ങളാണ്. ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും തകർന്നടിഞ്ഞതിന്റെ ചിത്രങ്ങളിലൂടെ യുദ്ധത്തിന്റെയും ആണവായുധങ്ങളുടെയും ഭീകരത പുതുതലമുറയ്ക്ക് സമാധാനത്തിന്റെ ആവശ്യകത പകർന്നു കൊടുക്കുന്നു. രാവിലെ തന്നെ കോയിക്കൽ സ്കൂളിന്റെ അങ്കണത്തിൽ പ്രത്യേകം അസംബ്ലി ചേർന്നു. ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിൽ പോസ്റ്ററുകൾ നിരന്നു കഴിഞ്ഞിരുന്നു. യുദ്ധബീകരതയുടെ ചിത്രങ്ങളായിരുന്നു ഏറെയും. ആറ്റം ബോംബുകളുടെ പ്രഹരശേഷി വിശദമാക്കുന്ന വിശകലനചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ഉദ്ഘാടനം ചെയ്ത പ്രത്യേക പരിപാടിയിൽ അഖിലേന്ത്യാ സമാധാന സമിതിയുടെ ബാനർ പിടിച്ചു കൊണ്ട് സമിതിയുടെ കൊല്ലം ജില്ലാ ഭാരവാഹികൾ അണിനിരന്നു. സമാധാനസന്ദേശം നല്കാനെത്തിയത് കൊല്ലം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീമതി.വിജയ ഫ്രാൻസിസ് ആയിരുന്നു. സ്വാതന്ത്യം പോലെതന്നെ സമാധാനവും നമ്മുടെ ജന്മാവകാശമാണെന്ന് അവർ ഓർമ്മിപ്പിച്ചു. സമാധാനത്തിന്റെ വെള്ളക്കൊക്കുകളുടെ കഥയുമായി സഡാക്കൊ സസൂക്കിയും അസംബ്ലിയെ അഭിസംബോധന ചെയ്തു. അവളുടെ ദേഹമാസകലം വർണക്കൊക്കുകളെ മാലപോലെ ചാർത്തിയിട്ടുണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ്-ഐ.ടി.ക്ലബ്ബിന്റെ ഏകദിനക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ.

'''സ്കൂൾമാഗസിൻ'''

[[പ്രമാണം:Magas.png|ലഘുചിത്രം|സ്കൂൾ മാഗസീനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ...]]

ആഗസ്റ്റ് 6 !!!
'''08/08/2018'''
കോയിക്കൽ സ്കൂളിന്റെ മറ്റൊരു ചിരകാലസ്വപ്നം പൂവണിയാൻ പോകുന്നു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെടുത്തി ഒരു സ്കൂൾ മാഗസീൻ തയ്യാറാക്കുന്നു. വളരെ ഭാരിച്ച തുക ആവശ്യമുള്ള ഒരു പദ്ധതിയാണെങ്കിലും വളരെ ആവേശത്തോടെയാണ് സ്കൂൾ വികസനസമിതി ഈ ആശയത്തെ ഏറ്റെടുത്ത് പ്രാവർത്തികമാക്കുന്നത്. പരമാവധി പരസ്യങ്ങൾ സ്വീകരിച്ചു കൊണ്ടു വേണം ആവശ്യമായ തുക കണ്ടെത്തേണ്ടത്. കോയിക്കൽ സ്കൂളിന്റെ വികസനം ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ചുറ്റുവട്ടത്തുണ്ട്. അവരെ കണ്ടെത്തി സഹായം അഭ്യർത്ഥിക്കാനൊരുങ്ങുകയാണ് മാഗസീൻ കമ്മറ്റി. അതിനാവശ്യമായ നോട്ടീസും രസീതും താരിഫും അച്ചടിച്ചു കഴിഞ്ഞു.  സ്കൂൾ മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ലോകസമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലും ഹിരോഷിമാദിനം ആചരിച്ചു. അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങ് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി.വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആയിരം വർണക്കൊക്കുകളുമായി സഡാക്കൊ സസൂക്കി അസംബ്ലിയെ അഭിവാദ്യം ചെയ്തു.ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റഹീം, AIPSOയുടെ ഭാരവാഹികൾ, പ്രോഗ്രാം കൺവീനർ ശ്രീമതി.അമ്മിണി മുതലായവർ സന്ദേശങ്ങളും പ്രതിജ്ഞയും കൈമാറി. യുദ്ധവിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളും ബലൂണുകളും അസംബ്ലിയിൽ നിറഞ്ഞു നിന്നു...

'''സ്വാതന്ത്ര്യപ്പുലരിയിൽ'''

[[പ്രമാണം:Id41030.png|left|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]]

'''15/08/2018'''
കോയിക്കൽ സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാവിലെ ഒമ്പതു മണിക്കു തന്നെ പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജുവും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റയും ചേർന്ന് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ സാന്നിദ്ധ്യത്തിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാകയുയർത്തി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി തീരുമാനിച്ച പല പരിപാടികളും റദ്ദാക്കേണ്ടി വന്നു. സ്വാതന്ത്ര്യദിന റാലിയും ഉപേക്ഷിച്ചു. ഭാരതാംബയുടെയും ദേശീയ നേതാക്കളുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അസംബ്ലിയെ അഭിവാദ്യം ചെയ്തു. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള കുട്ടികളുടെ സംഘങ്ങൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ലളിതമായ ചില ചടങ്ങുകൾ മാത്രം നടത്തി. മഴക്കെടുതിയിൽ നട്ടം തിരിയുന്ന സഹോദരങ്ങൾക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കണമെന്ന ആഹ്വാനം എല്ലാവരും എടുത്തു പറഞ്ഞു. ചടങ്ങുകളുടെ അവസാനം എല്ലാവർക്കും പായസം വിതരണം ചെയ്തു.

'''ക്യാമ്പ് ശുചീകരണപ്രവർത്തനം'''

[[പ്രമാണം:Clean1.png|ലഘുചിത്രം|ക്യാമ്പ് ശുചീകരണം]]

'''28/08/2018'''
മഹാപ്രളയത്തിനും നീണ്ട അവധിക്കും ശേഷം നാളെ വീണ്ടും സ്കൂൾ തുറക്കുകയാണ്. മഹാമാരിയിൽ സമീപത്തെ വീടുകൾ മുങ്ങിയപ്പോൾ കോയിക്കൽ സ്കൂളും ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചു. അഞ്ചു ദിവസത്തെ ക്യാമ്പ് കഴി‍ഞ്ഞ് ആളുകൾ അവരവരുടെ വീടുകളിലേക്കു പോയി. നാളെ സ്കൂൾ തുറക്കുന്നതിനാൽ സ്കൂൾ വൃത്തിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. പി.ടി.എ.പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം പൊതുജനങ്ങളാണ് സ്കൂൾ വൃത്തിയാക്കാനെത്തിയത്. സ്കൂളും പരിസരവും കിണറും അവർ ശുചിയാക്കി. നാളെ കുട്ടികൾക്ക് നല്ല അന്തരീക്ഷത്തിലിരുന്നു പഠിക്കാം...

'''സ്കൂൾവിദ്യാർത്ഥികൾക്ക് ഷൂവും സോക്സുമായി ക്ഷീരസംഘം'''

[[പ്രമാണം:Shoe.png|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് ഷൂവും സോക്സും]]

'''03/09/2018'''
കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണ സംഘം കോയിക്കൽ സ്കൂളിലെ എല്ലാ പ്രൈമറി വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഷൂവും സോക്സും വിതരണം ചെയ്തു.കോയിക്കൽ സ്കൂളിന്റെ ഉന്നമനത്തിൽ ഏറെ താല്പര്യമുള്ളവരാണ് ക്ഷീരസംഘത്തിന്റെ ഭരണസമിതി അംഗങ്ങൾ. ഇത്തരത്തിലുള്ള സഹായങ്ങൾ സ്കൂളിനു് വലിയ ഗുണങ്ങളുണ്ടാക്കുന്നുണ്ട്. കൊച്ചു കൊച്ചു കൈവഴികൾ ചേർന്ന് മഹാവീഥി രുപം കൊള്ളുന്നതു പോലെയാണത്. കൊല്ലത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയമാകാനുള്ള ഒരുക്കത്തിലാണ് കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.

'''അയ്യപ്പന്റെ ദാനം; കോയിക്കലിന്റെ പുണ്യം !'''

[[പ്രമാണം:Ayya41030.png|ലഘുചിത്രം|ദുരിതാശ്വാസഫണ്ടിലേക്ക് അയ്യപ്പന്റെ ദാനം]]

'''04/09/2018'''
അഞ്ചാം തരത്തിൽ പഠിക്കുന്ന അയ്യപ്പന്റെ വാശിക്കു മുന്നിൽ അച്ഛനും 'എച്ചെമ്മും' തോറ്റു. ഭിന്നശേഷിക്കാരനായ അയ്യപ്പന് ഗവണ്മെന്റ് അനുവദിച്ചു നല്കിയ സ്കോളർഷിപ്പ് തുകയായ രണ്ടായിരം രൂപയിൽ നിന്ന് പകുതി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്കി. കോയിക്കൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അയ്യപ്പൻ വിസ്മയിപ്പിച്ചുകളഞ്ഞു. കഴിഞ്ഞ ദിവസം അസംബ്ലിയിൽ ദുരിതാശ്വാസഫണ്ടിലേക്ക് വിദ്യാർത്ഥികൾ സംഭാവനകൾ നല്കണമെന്നു് ഹെഡ്മിസ്ട്രസ്സ് ആഹ്വാനം ചെയ്തിരുന്നു. അത് മനസ്സിൽ ഏറ്റുവാങ്ങിയ അയ്യപ്പൻ അവന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.

ഗുരുവന്ദനത്തോടെ അദ്ധ്യാപകദിനാഘോഷം!

[[പ്രമാണം:TD141030.png|left|ലഘുചിത്രം|ഗുരുവന്ദനം]]
[[പ്രമാണം:TD3.png|centre|ലഘുചിത്രം|TeachersDay]]
[[പ്രമാണം:TD241030.png|ലഘുചിത്രം|അദ്ധ്യാപകദിനത്തിൽ കുട്ടികൾ ക്ലാസ്സെടുക്കുന്നു]]

'''05/09/2018'''

രാവിലെ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ, ഇരുപതു വർഷത്തോളം കോയിക്കൽ സ്കൂളിൽ  സേവനമനുഷ്ഠിച്ച യോബ് സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വർഷങ്ങളുടെ അനുഭവത്തെ നല്ല വാക്കുകളിൽ കുട്ടികൾക്ക് അദ്ദേഹം പകർന്നു നല്കി. വിദ്യയുടെ പ്രാധാന്യവും അദ്ധ്യാപകന്റെ മഹത്വവും അതിൽ സ്ഫുരിച്ചിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി. സീറ്റ ആർ മിറാന്റ തനിക്ക് അറിവിന്റെ നുറുങ്ങു വെളിച്ചം പകർന്നു തന്ന രണ്ട് ശിഷ്യരുടെ കഥ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു് തനിക്കു കിട്ടിയ സ്കോളർഷിപ്പു തുക സംഭാവന ചെയ്ത അഞ്ചാം ക്ലാസ്സിലെ അയ്യപ്പനെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. അജിതാംബിക ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ പ്രാർത്ഥനാഗാനം കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായിരുന്നു.
തുടർന്ന് ക്ലാസ്സ് മുറികളിൽ കട്ടി അദ്ധ്യാപകർ ക്ലാസ്സെടുത്തതും അദ്ധ്യാപകദിനത്തിന്റെ സവിശേഷത എടുത്തുകാട്ടുന്നതായിരുന്നു.

'''നാടിനൊപ്പം ഞങ്ങളുമുണ്ട്'''

[[പ്രമാണം:Jr141030.png|ലഘുചിത്രം|നാടിന്റെ ഉയിർത്തെഴുന്നേല്പിനു് JRCയുടെ ധനശേഖരണം]]

'''06/09/2018'''
പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകാൻ കോയിക്കൽ സ്കൂളിലെ ജെ.ആർ.സി യൂണിറ്റിലെ അംഗങ്ങൾ സ്കൂൾ കുട്ടികളിൽ നിന്നു് ബക്കറ്റ് പിരിവു് നടത്തി. എല്ലാ ക്ലാസ്സുകളിലും അവർ കയറിയിറങ്ങി. കൂട്ടുകാർ മിഠായി വാങ്ങാനും മറ്റും കൊണ്ടു വന്ന ചില്ലറത്തുട്ടുകൾ സന്തോഷത്തോടെ സഹായനിധിയിലേക്കിട്ടു. സാമൂഹികബോധത്തിന്റെ നല്ല പാഠങ്ങൾ പകരാൻ എല്ലാ കുട്ടികൾക്കും അവസരമൊരുക്കുകയായിരുന്നു അവർ.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483941...523682" എന്ന താളിൽനിന്ന് ശേഖരിച്ചത്