ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ മലയാളത്തിലെ പ്രമുഖ പത്രങ്ങൾ എല്ലാം ലഭിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സിലും പത്രം നൽകുന്നതിന് പുറമെ ലൈബ്രറിയിലും വായാനാ സൌകര്യം ഉണ്ട് .പത്രത്തിലെ പ്രധാന വാര്ത്തകൾ ക്ളാസ്സിൽ വായിപ്പിക്കുന്നു .ലോക്ക് ഡൌൺ കാലത്ത് ക്ലാസ് ഗ്രൂപ്പുകളിൽ പത്ര വായന നടത്തിയിരുന്നു .