സയൻസ് വിഷയങ്ങൾ കുട്ടികൾക്ക് താൽപര്യം വളർത്തുക ക്ലാസ് മുറികൾക്ക് പുറത്തായി കൂടുതൽ അനുഭവങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ അതാണ് സയൻസ് ക്ലബ് .

ഈ അക്കാദമിക് വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സി ആർ ടി ഡയറക്ടർ അഭിരാജ് സാർ ഉദ്ഘാടനം ചെയ്തു.

ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും ഏറ്റെടുത്ത സ്കൂൾ തലത്തിൽ നടത്തി.