പൊതുവിജ്ഞാനം കാലിക സംഭവങ്ങളോട് അനുഭവം വളർത്തിയെടുക്കുകയും അതിൽ അഭിരുചി ഉണർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ച് നടപ്പാക്കിയ ക്ലബ്ബാണ് ഇത്. ഇതിൻറെ ഭാഗമായി ആഴ്ചതോറും ഓൺലൈനായി ക്വിസ് മത്സരങ്ങൾ നടത്തുന്നു