ഗവ എച്ച് എസ് എസ്, ചന്തിരൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊവിഡ് എന്ന ഈ മഹാമാരി
മാറുമോ....?
നമ്മൾ ഇതിനെ അതിജീവിക്കുമോ.....?

നാളെ നല്ലൊരു കേരളത്തിനായി
നാം കാതോർക്കുന്നു......
കോവിഡ് അല്ലോ നമ്മുടെ
പ്രശ്‌നം......

ആരോഗ്യ പ്രവർത്തകർക്ക് അ‍‍‍ഭിനന്ദനം
അർപ്പിക്കണം നാം ഓരോരുത്തരും
അവർ നമ്മളെ സംരക്ഷിച്ചീ‍ടുന്നു........

അതി‍ജീവിക്കണം നാം ഓരോരുത്തരും.


 

Rabiya. M. H
7 B ജി. എച്ച്. എസ്. എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത