ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര
വിലാസം
നാറാത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Sindhuarakkan




ചരിത്രം

നാറാത്ത് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയ നാറാത്ത് ആലിങ്കീഴിൽ 1927 ൽ സ്ഥാപിതമായി.ഒരുകാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശ വാസികൾ ആശ്രയിച്ചിരുന്ന ഏക വിദ്യാലയം

ഭൗതികസൗകര്യങ്ങള്‍

ആവശ്യത്തിനു ക്ലാസ്മുറികൾ,കുടിവെള്ള സൗകര്യം,കംപ്യൂട്ടർ പഠന മുറി,വിശാലമായ കളിസ്ഥലം ,പൂന്തോട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കായീക പരിശീലനം,
  • പ്രഭാത ഭക്ഷണം,
  • നൃത്ത പഠനം,

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുതിയതെരുവിൽ നിന്ന് 6 കിലോമീറ്റർ {{#multimaps: 11.948477,75.382859 | width=800px | zoom=16 }}