"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
വിവധ കാലഘട്ടങ്ങളിൽ വാകേരി സ്കൂളിൽ നടന്ന പഠനപ്രവർത്തനങ്ങളുടെ ഭാഗമായും മറ്റും ശേഖരിച്ച വയനാട്ടിലെ '''[[ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം|ഗോത്രവർഗ്ഗപദാവലി]]''' ഇവിടെ സമർപ്പിക്കുന്നു. വയനാട്ടിലെ ഏതെങ്കിലും സ്കൂളുകളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഏറ്റവും സമഗ്രവും വിപുലവുമായ പദകോശമാണിതെന്ന് ഞങ്ങൾ അഭിമാനത്തോടെ അവകാശപ്പെടുന്നു.

=== കുറിച്യരുടെ ഭാഷ / പദങ്ങൾ ===
=== കുറിച്യരുടെ ഭാഷ / പദങ്ങൾ ===
<!---=== കുറിച്യ പദകോശം ===
വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ്''' കുറിച്യർ.'''  ഇവർ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂർവ്വികർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കൻമാരുടെ പടയാളികളായി വയനാട്ടിൽ എത്തിച്ചേർന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ് . പഴയ വ്യവഹാര ലോകത്തിന്റെ അടയാളങ്ങളായ പദാവലികൾ കാണുക. വാകേരി സ്കൂളിലെ ഐടി ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമയി തയ്യാറാക്കിയ '''അരിക്കല്ല്''' എന്ന ഗോത്ര പദാവലിയിലെ ഒരു ഭാഗമാണിത്. അക്ക - ഏട്ടത്തി

  അങ്ങ് - അവിടെ
  അങ്ങ് - അവിടെ
വരി 263: വരി 262:
  സ്വാസം വിടുന്നോ - ശ്വസിക്കുക
  സ്വാസം വിടുന്നോ - ശ്വസിക്കുക
</poem>
</poem>
-->
=== കാട്ടുനായ്ക്കരുടെ ഭാഷ /പദങ്ങൾ ===
<!--=== കാട്ടുനായ്ക്കരുടെ പദകോശം ===
'''കാട്ടുനായ്ക്കർ'''  
'''കാട്ടുനായ്ക്കർ'''  
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ.  ഇവർ തേൻ കുറുമരെ ന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.

വരി 568: വരി 566:
ഹ്ശി - വിശപ്പ്
ഹ്ശി - വിശപ്പ്
</poem>
</poem>
-->
=== ഊരാളിക്കുറുമരുടെടെ ഭാഷ / പദങ്ങൾ ===
<!--=== ഊരാളിക്കുറുമരുടെടെ പദകോശം ===
വയനാട്ടിലെ ആദിമ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു ജനസമൂഹമാണ് ഊരാളിമാർ. ഈ ജനസമൂഹം കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂട്ടമായി താമസിച്ചിരുന്ന ഈ  സ്ഥലങ്ങൾ ഊരുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽ നിന്നാവ​ണം ഇക്കൂട്ടർക്ക് ഊരാളി എന്ന പേര് നിഷ്പാദിച്ചത് എന്നു കരുതാം. ഊരുകൾക്ക്  ഒരു അധിപൻ ഉണ്ട്. ഊരു മൂപ്പൻ  '''മുതലി''  എന്ന പേരിലാണ് അറിയപ്പെടുന്നത് മുതലിയുടെ നേതൃത്വത്തിലാണ് ഊരിലെ ആചാരനുഷ്ഠാനങ്ങൾ നടന്നിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥിരമായ ഒരു താമസസ്ഥലം തെരഞ്ഞെടുത്തിരുന്നില്ല. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി മാറി താമസിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. അതിനു കാരണം  പ്രധാനമായും  ''പുനം കൃഷി''യാണ് നടത്തിയിരുന്നത്.  റാഗി (മുത്താറി) കറുത്തൻ നെല്ല് എന്നിവയാണ് കൃഷിക്കായി തിരഞ്ഞെടുത്ത വിളകൾ.  അവർ  കൃഷിസ്ഥലത്തിനു സമീപം ചെറിയ കുടിൽ കെട്ടി താമസിച്ചു.  ഒരു പ്രദേശത്തെ കൃഷി കഴിഞ്ഞാൽ അനുയോജ്യമായ കൃഷി സ്ഥലങ്ങൾ തേടി പോവുകയും ചെയ്തിരുന്നു .ഇതാണ് ഊരാളി വർഗ്ഗത്തിൻറെ ആദ്യകാല  ആദ്യകാല സാമൂഹികജീവിതം .  

ഇതിനുപുറമേ ഉപജീവനമാർഗ്ഗമായി മേലാളന്മാരുടെ ഭവനങ്ങളിലും തൊഴിൽ ചെയ്തുവന്നിരുന്നു. ഊരാളി വർഗ്ഗക്കാരാണ് വയനാട്ടിലെ ആശാരി പണി കൊല്ലപ്പണി മുതലായവ ചെയ്തിരുന്നത്.  കാർഷികവും ഗാർഹികവും ആയ ആവശ്യങ്ങൾക്കുള്ള പണിയായുധങ്ങൾ ,  നിർമ്മിച്ചിരുന്നു .നായാട്ടിന്  ആവശ്യമായ ഉപകരണങ്ങൾ നിർമിച്ചിരുന്നു. വട്ടി കുട്ട മുറം തുടങ്ങിയ ഗാർഹികാവശ്യത്തിനുള്ള ഉപകരണങ്ങളും ഇവരാണ് നിർമിച്ചിരുന്നത്.  പുതിയ കാലത്ത് ജനങ്ങൾ  തിങ്ങിപ്പാർക്കാൻ തുടങ്ങിയതോടെ  കൃഷിസ്ഥലങ്ങൾ ഭൂവുടമകളുടെ സ്വന്തമാവുകയും ചെയ്തു. തത്ഫലമായി ഇവർ  ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ നിർബന്ധിതരായിത്തീർന്നു. ഇപ്പോൾ കൃഷിചെയ്യാനുള്ള സ്ഥലത്തിൻറെ അഭാവംമൂലം മിക്കവരും  സ്വന്തം കൃഷി ഉപേക്ഷിക്കുകയും ജന്മിമാരുടെ കീഴിൽ പണിയെടുക്കുകയും ചെയ്തുപോന്നു.  

വരി 943: വരി 940:
</poem>-->
</poem>-->

<!--== അടിയരുടെ പദകോശം ==
=== അടിയരുടെ ഭാഷ / പദങ്ങൾ ===
<poem>
<poem>
അവ്വ – അമ്മ
അവ്വ – അമ്മ
വരി 1,154: വരി 1,151:
</poem>-->
</poem>-->

<!--=== മുള്ളക്കുറുമരുടെ പദകോശം ===
=== മുള്ളക്കുറുമരുടെ ഭാഷ / പദങ്ങൾ ===
<poem>
<poem>
അടിപ്പി -അടിക്കുക
അടിപ്പി -അടിക്കുക
വരി 1,395: വരി 1,392:
</poem>-->
</poem>-->

<!--=== പണിയരുടെ പദകോശം ===
=== പണിയരുടെ ഭാഷ / പദങ്ങൾ ===
  മനസ്സിലാക്കാൻ പ്രയാസമുള്ള മലയാളമാണ് സംസാരഭാഷ. ഇവർ വയനാട്ടിൽ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല.അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കുന്നത് സമുദായത്തിലെ കാരണവരാണ്. താലികെട്ടാനുള്ള അവകാശം കാരണവരുടേതാണ്. പ്രധാനചടങ്ങ് താലികെട്ടാണ്. വയനാടൻ പുലയർക്കും തലവന്മാരുണ്ട്. തലവന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എല്ലാ വിവാഹസദ്യകൾക്കും മരണസദ്യകൾക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും ഈ വിഭാഗം കാണപ്പെടുന്ന. മലയാളത്തോടു വളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകൾ പൊതുവേ  പണിയരുടെ സംസാരത്തിൽ എല്ലാവാക്കുകൾക്കുമൊടുവിൽ 'ഉ' കാരമോ  'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. നീട്ടി  വലിച്ച്  വാക്കുകളെ ഇഴക്കുന്നതായും  കാണം

വരി 2,933: വരി 2,930:
(ഇപ്രകാരം 'സ'കാരത്തിനു മിക്കതും  'ശ'  കാരമുപയോഗിക്കുന്നതായി  കാണം )
(ഇപ്രകാരം 'സ'കാരത്തിനു മിക്കതും  'ശ'  കാരമുപയോഗിക്കുന്നതായി  കാണം )
  </poem>
  </poem>
-->

== വയനാടൻ ചെട്ടിമാർ, സാമൂഹിക ജീവിതം ==
== വയനാടൻ ചെട്ടിമാർ, സാമൂഹിക ജീവിതം ==
1,545

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705981" എന്ന താളിൽനിന്ന് ശേഖരിച്ചത്