ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
19:48, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''ശ്രദ്ധാപൂർവം നീങ്ങീടു''' കവിത Hiba Fathima 7 A | |||
<poem> | |||
എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ... | എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ... | ||
പ്രതിരോതമാർഗത്തിലൂടെ | പ്രതിരോതമാർഗത്തിലൂടെ | ||
വരി 17: | വരി 17: | ||
മുന്നേറിടാം പരിഭവിക്കാതെ. | മുന്നേറിടാം പരിഭവിക്കാതെ. | ||
ബോധത്തോടീ ദിവസങ്ങൾ' നൽകിടാം- നമുക്കീ ലോകനിലനിൽപ്പിനായ്. | ബോധത്തോടീ ദിവസങ്ങൾ' നൽകിടാം- നമുക്കീ ലോകനിലനിൽപ്പിനായ്. | ||
</poem> | |||
<poem> | |||
'''കൊറോണയെ നേരിടാം''' കവിത ആൽബി 1 B | |||
------------------ | ------------------ | ||
ഒറ്റകെട്ടായ് നേരിടാം | ഒറ്റകെട്ടായ് നേരിടാം | ||
വരി 37: | വരി 38: | ||
കൊറോണയെ തുരത്താനായ് | കൊറോണയെ തുരത്താനായ് | ||
വീട്ടിൽ തന്നെ കഴിഞ്ഞീടാം ..... | വീട്ടിൽ തന്നെ കഴിഞ്ഞീടാം ..... | ||
</poem> | |||
<poem> | |||
'''ഐക്യമത്യം മഹാബലം.''' കവിത ഹാദിയ ഫാത്തിമ റ്റി എസ്.1 .B | |||
കാണാം നമുക്കിനി മനസ്സുകൊണ്ട് | |||
അകന്നിടാം നമുക്കിനി ശരീരം കൊണ്ട് | |||
ജീവിതം എത്രയോ ബാക്കി നിൽപ്പൂ | |||
അതിജിവിക്കാം നമുക്കീ നാളെക്കു വേണ്ടി | |||
ശുചിത്വമുള്ളവരായി മാറിടാം | |||
കൈകൾ നിത്യവും കഴുകിടാം | |||
മാസ്ക്ക് കൊണ്ട് മൂക്കും വായുംപൊത്തിടാം | |||
നമുക്ക് വേണ്ടി നാളെക്കു വേണ്ടി | |||
ജീവിതം എന്നത് ഒന്നേയുള്ളു | |||
അതിജീവിച്ച് മുന്നേറാം | |||
കോറോണയെ നമുക്ക് തുരത്തീടാം | |||
പേടിവേണ്ട ജാഗ്രതയോടെ | |||
രാജ്യത്തിന്റെ വികസനത്തിനായി | |||
നമ്മുടെ ആരോഗ്യത്തിനായി | |||
ഈ ലോക് ഡൗൺ കാലം | |||
വീട്ടിൽ തന്നെ കൻിഞ്ഞീടാം | |||
നമുക്ക് വേണ്ടി നാളെക്കു വേണ്ടി | |||
നമുക്ക് കൂട്ടായി പ്രവർത്തിക്കാം | |||
ഐക്യമത്യം മഹാബലം. | |||
</poem> | |||
<poem> | |||
'''കാത്തിരിപ്പ് '''കവിത ഷിഫ ഫാത്തിമ 3 B | |||
പോരാടുവാൻ നേരമായിന്നു കൂട്ടരേ | |||
പ്രതിരോധമാർഗ്ഗത്തിലൂടെ | |||
കണ്ണിപൊട്ടിച്ചിടാം നമുക്കീ ദുരന്തത്തിന്റെ | |||
കരാള ഹസ്തങ്ങളിൽനിന്നും | |||
ഒഴിവാക്കിടാം നമുക്കു സ്നേഹ സന്ദർശനം | |||
ഒഴിനാക്കിടാം നമുക്കു ഹസ്തദാനം | |||
അൽപകാലം അകന്നിരുന്നാലും | |||
പരിഭ്രമിക്കേണ്ട നാം പിണങ്ങിടേണ്ട | |||
മുന്നറിയിപ്പിനെ പരിഹസിച്ചു തള്ളുംയുവത്വമേ | |||
കരുതലില്ലാതെ കറങ്ങിടും സോദരരേ | |||
നിങ്ങൾ നശിപ്പിപ്പതൊരു ജീവൻ മാത്രമല്ല | |||
ഒരു സമൂഹത്തെയാകെയല്ലോ | |||
ആരോഗ്യരക്ഷയ്ക്കുപാലിച്ചിടാം | |||
ആരോഗ്യവകുപ്പിന്റെ കൽപ്പനകൾ | |||
ആശ്വാസ വർത്തകൾ കേൾക്കും | |||
നാളിനായി കരുതലോടെ കാത്തിരിക്കാം | |||
</poem> | |||
<poem> | |||
'''അതിജീവനം''' കവിത ആദിഷ് എൻ എം | |||
കൊറോണയെന്നൊരു മഹാമാരി വന്നു | |||
അവധിക്കാലം കലപിലയായി | |||
വീട്ടിലിരുന്നു മുഷിഞ്ഞൂ ഞങ്ങൾ | |||
അലസതമാറ്റാൻ കളിയും ചിരിയും | |||
വിരസതമാറ്റാൻ ചീരകൃഷിയും | |||
അച്ഛനുമമ്മയും ചേർന്നുനടത്തും | |||
പാചകമേളകൾ പലവിധമങ്ങനെ | |||
ദുരിതപ്പെയ്ത്തിനെ വെല്ലും വിധം | |||
വന്നൊരു കൊറോണ മഹാമാരിയെ | |||
കൈകൾ കഴുകി മുഖം മൂടിയണിഞ്ഞ് | |||
അകലം പാലിച്ചകറ്റും ഞങ്ങൾ | |||
ലക്ഷമണ രേഖക്കുള്ളിൽനിന്ന് | |||
തോൽപ്പിക്കും ഞങ്ങൾ കൊറോണയെ | |||
നാടിൻ നന്മക്കായി പൊരുതാം | |||
ഒന്നിച്ചൊന്നായി പൊരുതീടാം | |||
</poem> | |||
</poem> |